Wayanad

വയനാട്ടിൽ പകുതിയോളം ടൂറിസം കേന്ദ്രങ്ങൾ പൂട്ടി

കൽപറ്റ : കൃഷി ചെയ്ത് നഷ്ടത്തിലായി കടം കയറിയവരും വന്യമൃഗശല്യം കൊണ്ടു കൃഷിഭൂമി ഉപേക്ഷിക്കേണ്ടി വന്നവരും ഏറെയുണ്ട് വയനാട്ടിൽ. അവരിൽ പലരുടെയും അവസാനത്തെ പിടിവള്ളിയായിരുന്നു ടൂറിസം. അതിലും...

തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ച സാധനങ്ങൾ കണ്ടെത്തിയത്

മാനന്തവാടി : തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്നു കരുതുന്ന സാധനസാമഗ്രികള്‍ കണ്ടെത്തി. യൂണിഫോം ഉള്‍പ്പെടെയുള്ള വസ്തുക്കളാണു ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലാണ് ഇന്നു രാവിലെ...

താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം

കൽപറ്റ : താമരേശരി ചുരത്തിൽ കാറിനു തീപിടിച്ച് അപകടം. രാവിലെ 6:45 ഓടെയാണ് ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനുമിടയിലായി വയനാട് ഭാഗത്തേക്ക് പോകുന്ന കാറിനു തീപിടിച്ചത്....

വയനാട്ടിൽ മാവോയിസ്റ്റുകള്‍ക്കെതിരെ പോസ്റ്ററുകള്‍

മാനന്തവാടി : വയനാട് തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍. മക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ജങ്ഷനിലെ കടകളിലെ ഭിത്തികളിലുമാണ് രാവിലെയോടെ പോസ്റ്ററുകള്‍ കണ്ടത്. ‘മാവോയിസം നാടിനെ ബാധിക്കുന്ന...

പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ സ്കൂൾ അവധി

തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു....

വയനാട്ടിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി

വയനാട്: വയനാട്ടിൽ കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഞായറാഴ്ച രാത്രിയോടെയാണ് കടുവ കുടുങ്ങിയത്. പശുക്കളെ കൊന്ന തൊഴുത്തിന് സമീപം കടുവ വീണ്ടുമെത്തിയിരുന്നു....

വയനാട്ടിൽ കാട്ടാനയെ കാപ്പിത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി: ഷോക്കേറ്റതെന്ന് സംശയം

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീർവാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ്...

കിണറ്റിൽ വീണ കടുവെ മയക്കുവെടി വെച്ച് കൂട്ടിലാക്കി

വയനാട് മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവെ മയക്കുവെടി വച്ചു. മൂന്നാനക്കുഴി ശ്രീനാഥിന്റെ വീട്ടിൽ കിണറ്റിലാണ് വീണ കടുവയെയാണ് മയക്കു വെടിവെച്ചത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടർ പ്രവർത്തന...

വയനാട്ടിൽ കിണറ്റിൽ കടുവ വീണു

വയനാട്ടിൽ കിണറ്റിൽ കടുവ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറിലാണ് കടുവ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. മോട്ടോർ പ്രവർത്തിക്കാതത്തിനെ തുടർന്ന് നടത്തിയ...