ദുരന്തമുഖത്ത് ആദ്യം ഓടിയെത്തി നിരവധി ജീവൻ കൈപിടിച്ച് കയറ്റി കേരള പൊലീസ്
കല്‍പ്പറ്റ : ഉരുൾപൊട്ടൽ ദുരന്തം പുറത്തറിഞ്ഞ ആദ്യനിമിഷങ്ങളില്‍ നാട്ടുകാരോടൊപ്പം ചൂരല്‍മലയിലെത്തിയതാണ്. ഈ നിമിഷം വരെ എല്ലാത്തിലും ഭാഗവാക്കായി കേരള പൊലീസിലെ വലിയൊരു സംഘം ഇവിടെയുണ്ട്. രാപ്പകല്‍ ഭേദമന്യേ...