വയനാട്ടിൽ കാട്ടാനയെ കാപ്പിത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി: ഷോക്കേറ്റതെന്ന് സംശയം
കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീർവാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ്...