Thrissur

ധന്യ കുഴൽപ്പണ ഇടപാട്; ഭർത്താവിനും പങ്കെന്ന് സംശയം

തൃശൂർ : വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പൊലീസ് പിടിലായ ഉദ്യോഗസ്ഥ കൊല്ലം നെല്ല‍ിമുക്ക്...

തൃശ്ശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടിയുമായി യുവതി മുങ്ങി; തിരച്ചിൽ ഊർജിതമാക്കി പൊലീസ്

ജോലിചെയ്ത സ്ഥാപനത്തിൽനിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ്...

ജാമ്യത്തിലിറങ്ങി പ്രതാപൻ തുടങ്ങിയത് ഹൈറിച്ച്

തൃശൂർ : സാമ്പത്തിക തട്ടിപ്പു കേസിൽ ഒരിക്കൽ ജയിലിൽ പോയ കമ്പനി ഉടമ വീണ്ടും നിക്ഷേപകർ വിശ്വസിച്ചതെന്തുകൊണ്ട് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഹൈറിച്ച് മാനേജിങ് ഡയറക്ടർ...

സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പ്

തൃശൂര്‍ : സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു...

ഒന്നര വയസുകാരി കിണറ്റിൽ വീണു മരിച്ച നിലയിൽ; മരിച്ചത് തൃശൂർ വെള്ളറക്കാട് സ്വദേശികളുടെ മകൾ അമയ.

വെള്ളറക്കാട് (തൃശൂർ)∙ ചിറമനെങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകൾ അമയയാണ്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി

കൊച്ചി: അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടി. ഇന്ന് പുലര്‍ച്ചെ 5.40ഓടെയായിരുന്നു...

തൃശൂർ എരുമപ്പെട്ടിയിൽ പശു ചത്തത്, സൂര്യാഘാതമേറ്റ്

തൃശൂർ: എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്തെ അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു....

കരുവന്നൂരിൽ ചില്ലറയെ ചൊല്ലി തർക്കം; ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

തൃശൂർ കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. മൂന്ന്...

ചാലക്കുടിയിൽ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം

തൃശൂർ: ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖര കേന്ദ്രത്തിൽ വൻ തീപിടിത്തം. ദേശീയ പാരയോട് ചേർന്ന് മാലിന്യശേഖരകേന്ദ്രത്തിന്‍റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം...

കാസർഗോഡ്, തൃശൂർ ജില്ലകളിൽ നിരോധനാജ്ഞ;ഇന്ന് വൈകിട്ട് 6 മുതൽ 27 വരെ നിലനിൽക്കും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ.ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ...