‘ബിജെപി ഓഫിസിലേക്ക് എത്തിയത് കോടികൾ; കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തൽ ഗുരുതരം’
തൃശൂർ∙ കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫിസിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയെത്തിയത്....