Thrissur

അന്വേഷണം അടുത്ത പൂരം വരെ നീളരുത് എന്ന് സുരേഷ് ഗോപി ‘ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെയാണോ ഏൽപ്പിക്കുന്നത്?;

  കോഴിക്കോട്∙ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പിഎം വിശ്വകർമ സ്കീം സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യാൻ...

7 ജില്ലകളിൽ യെലോ അലർട്ട്; കേരളത്തിൽ മഴ തുടരും

  തിരുവനന്തപുരം ∙ കേരളത്തിൽ മിക്കയിടത്തും ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ,...

പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 12.35 വരെ 334 വിവാഹങ്ങൾ; കല്യാണമേളത്തിൽ മുങ്ങി ഗുരുവായൂർ ക്ഷേത്ര നട

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനട ഞായറാഴ്ച കല്യാണക്കാരുടേതായി. മൊത്തം 334 വിവാഹങ്ങളാണ് നടന്നത്. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12.35 വരെയായിരുന്നു കല്യാണങ്ങള്‍. ഗുരുവായൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കല്യാണങ്ങള്‍....

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ∙ ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപാലത്തിലാണ് കുട്ടിയുടെ മൃതദേഹം...

ശക്തൻ തമ്പുരാൻ പ്രതിമ പുനർനിർമിക്കണമെന്ന് സുരേഷ് ഗോപി

  തൃശൂർ• കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ...

‘തൃശൂർ പൂരം കലക്കിയത് ഗൂഢാലോചന’; റിപ്പോർട്ട് പുറത്തുവിടണം

തൃശൂർ∙ പൂരം നടത്തിപ്പ് അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രിയും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയുമായ വി.എസ്.സുനിൽകുമാർ രംഗത്ത്. പൂരം നടത്തിപ്പിൽ പൊലീസിന് കൃത്യമായ വീഴ്ച...

കേരളത്തിൽ കനത്ത മഴ തുടരും, ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ട്

  തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ‌ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

തൃശ്ശൂർ മൃഗശാലയിൽനിന്ന് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത് 39 ജീവികളെ; ഇതിൽ പത്തെണ്ണവും ചത്തു

തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അഞ്ചു പക്ഷികള്‍ കൂടി ചത്തു. ഇതോടെ തൃശ്ശൂര്‍ മൃഗശാലയില്‍നിന്ന് ഇവിടേക്ക് മാറ്റിയവയില്‍ ചത്ത ജീവികളുടെ എണ്ണം പത്തായി. രണ്ടു മാസത്തിനുള്ളിലാണ് അഞ്ച്...

സിൽവർ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ

തൃശൂർ : തൃശൂർ കോലാഴിയിൽ സിൽവർ വാറ്റുചാരായവും വാറ്റു പകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. വാടക വീട് എടുത്ത് ചാരായം വാറ്റി വിൽപ്പ നടത്തിയിരുന്ന തൃക്കൂർ സ്വദേശി ഷിജോൺ...

സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി

തൃശ്ശൂര്‍: സ്വര്‍ണവും പണവും തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ സി.പി.എം. നേതാവും ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ആളുടെ പേരില്‍ കേസ്. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്...