Thrissur

അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

  തൃശൂർ : എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നെത്തിയ നാട്ടുകാരാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ...

ക്രിസ്‌മസ്‌ കരോൾ തടഞ്ഞതിലും പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനത്തെയും പരിഹാസത്തോടെ വിമർശിച്ച്‌ യൂഹാനോൻ മാർ മിലിത്തിയോസ്

"അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട്‌ വന്ദിക്കുന്നു. ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക്‌‌ മലയാളത്തിൽ എന്തോ പറയുമല്ലോ..!" തൃശൂർ: പാലക്കാട് സ്‌കൂളിൽ ക്രിസ്മസ് കരോൾ തടഞ്ഞ സംഭവത്തിലും,...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കി; രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കൾ കൊടകര പൊലീസിന്റെ പിടിയിൽ. കൊടകര കാവിൽ കാരപ്പറമ്പിൽ വീട്ടിൽ സനൽ കൃഷ്ണ(19), ആലത്തൂർ വെളിയത്തുപറമ്പിൽ...

ലൈംഗികാതിക്രമം : മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു

  തൃശൂർ: ലൈംഗികാതിക്രമ കേസിൽ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, നടിയുടെ...

കലക്കിയത് തിരുവമ്പാടി ദേവസ്വം, ADGP അജിത് കുമാറിന്റെ റിപ്പോർട്ട്

തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം തൃശൂർ: തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്....

ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ: ആകാശവാണി തൃശൂർ സ്റ്റേഷൻ ഡയറക്ടർ എം ബാലകൃഷ്ണൻ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർനന്നായിരുന്നു അന്ത്യം സംഭവിച്ചത്.പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപൂട്ടി ഡയറക്ടർ സുലഭയാണ്...

ആതിരപ്പള്ളി കാട്ടിനുള്ളിൽ വെച്ച് സഹോദരന്മാർ തമ്മിലടിച്ചു .ഒരാൾ കുത്തേറ്റുമരിച്ചു.

  തൃശ്ശൂർ: ജ്യേഷ്ടാനുജന്മാർ തമ്മിലുള്ള തർക്കം അവസാനിച്ചത് ഒരാളുടെ മരണത്തിൽ . ഇന്നലെ രാത്രി ഏഴുമണിയോടെ കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലുള്ള ചന്ദ്രമണി,...

മകള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച പിതാവ് ബസിടിച്ച് മരിച്ചു; മകള്‍ ആശുപത്രിയിൽ

തൃശൂര്‍: പൂച്ചുന്നിപ്പാടത്ത് മകള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച പിതാവ് സ്വകാര്യബസിടിച്ച് മരിച്ചു. തൊട്ടിപ്പാള്‍ സ്വദേശി വിന്‍സന്റ് നീലങ്കാവി‍ല്‍ ആണ് മരിച്ചത്. ഇരുപത്തിയാറുകാരിയായ മകള്‍ ബബിതയ്ക്ക് പരിക്കേറ്റു. മകൾ ഗുരുതര...

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ അന്തരിച്ചു

  സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ അന്തരിച്ചു ഡൽഹി: സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ (71) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ...

തൃശൂർ സൂര്യസിൽക്‌സിൽ തീപിടുത്തം /ആളപായമില്ല

  തൃശൂര്‍: തൃശൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ശക്തൻ നഗറിൽ പ്രവർത്തിക്കുന്ന സൂര്യ സിൽക്‌സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റിനാണ് തീപിടിച്ചത്. ഇന്ന്ഉച്ചയ്ക്ക്...