Thrissur

നാട്ടിക ദുരന്തം / 5 മരണം,രണ്ടുപേരുടെ നില അതീവ ഗുരുതരം

  തൃശൂര്‍: നാട്ടികയില്‍ നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന 5 പേർക്ക് ദാരുണാന്ത്യം. ഉറങ്ങിക്കിടക്കുകയിരുന്ന നാടോടികളുടെ പുറത്തേക്കാണ് ലോറി പാഞ്ഞു കയറിയത്. മരിച്ചവരില്‍...

ആനകൾക്ക് ചന്ദനം തൊടീക്കുന്നതിന് ഗുരുവായൂർ ക്ഷേത്രം വിലക്കേർപ്പെടുത്തി

തൃശൂർ: ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. ആനകളെ പല നിറത്തിലുള്ള കുറി തൊടീക്കുന്നത് മൂലം നെറ്റിപട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നതായും തുണി ദ്രവിച്ച്...

കുറുവ സംഘാംഗം എന്നാരോപിച്ച് ചിത്രം പ്രചരിപ്പിച്ചു : വെട്ടിലായി മരംമുറിത്തൊഴിലാളി

തൃശൂർ: കുറുവ സംഘാംഗം എന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി യുവാവ്. മരംമുറിത്തൊഴിലാളിയായ ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് താമസിക്കുന്ന കാട്ടൂർ കൊല്ലയിൽ വിനോദ് (44) ആണ്...

ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മരിച്ചു

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മരിച്ചത്. ചെക്ക് കേസില്‍പ്പെട്ട് 14...

5 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി: തൃശ്ശൂരിൽ 21 ഹോട്ടലുകൾക്ക് നോട്ടീസ്

തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടിയത്....

പ്രശസ്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു

തൃശൂര്‍: പ്രശസ്ത പാചക വിദഗ്ദന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1992 മുതല്‍ പാചക മേഖലയില്‍ സജീവമായിരുന്നു. അത്യാധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യകളും...

82 പവന്‍ സ്വര്‍ണം, ഇന്നോവ, ടയോട്ട ഗ്ലാന്‍സ, ഥാര്‍, മേജര്‍ ജീപ്പ്, ബുള്ളറ്റ്! ഷെമിയും സോജനും ആഡ‍ംബര ജീവിതം

തൃശൂർ:  തൃശൂരിൽ വയോധികനെ ഹണിട്രാപ് കേസിൽപ്പെടുത്തി രണ്ട് കോടി തട്ടിയെടുത്ത പ്രതികൾ വാങ്ങിയത് സ്വർണവും ആഡംബര വാഹനങ്ങളും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി  എന്ന...

‘മുറിവുകൾക്കു മേൽ മുളകരച്ചു തേയ്ക്കുന്നു; കൃഷ്ണകുമാർ തോറ്റാൽ എന്‍റെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം’

  തൃശൂർ∙  പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ തോറ്റാൽ തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കം നടക്കുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാരിയർ. ജയിക്കാൻ ആണെങ്കിൽ ശോഭാ...

നഗ്ന വിഡിയോ ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണി; വ്യാപാരിയെ പെൺകെണിയിലാക്കി യുവതി തട്ടിയത് 2.5 കോടി

തൃശൂർ ∙ ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തൃശൂരിലെ വ്യാപാരിയെ പെൺകെണിയിലാക്കി യുവതി തട്ടിയെടുത്തത് 2.5 കോടി. ഭർത്താവിന്റെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി...