Thrissur
ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു: കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു.
തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ...
KSU-SFIസംഘർഷം : മർദ്ദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ
തൃശൂർ :SFI യൂണിറ്റ് സെക്രട്ടറിയെ കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ അക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അക്രമത്തില്‍ പരുക്കേറ്റ് നിലത്തുവീണ ആശിഷ്...
KSU ,SFI സംഘട്ടനം :മാള ഹോളി ഗ്രേസ് കോളജിൽ കലോത്സവം കലാപോത്സവമായി
തൃശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ വിദ്യാർഥി സംഘടനകള്‍ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു....
മണവാളന്റെ മുടി മുറിച്ച് ജയില്‍ അധികൃതര്‍
തൃശൂര്‍: കേരളവര്‍മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷായുടെ മുടി മുറിച്ച് ജയില്‍ അധികൃതര്‍. ജുഡീഷ്യല്‍...
കടുവ ഷഫീഖിനെ സാഹസികമായി പിടികൂടി
ചാലക്കുടി: കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പൊലീസ്. ആലുവ തായിക്കാട്ടുകര മാന്ത്രിക്കല്‍ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40)...
വധശ്രമം :ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ അറസ്റ്റിൽ!
തൃശൂര്‍: കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയിരുന്ന യൂട്യൂബര്‍ മണവാളൻ പൊലീസ് പിടിയിലായി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രയ്തിരുന്ന...
ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് രാജിവച്ചു
തൃശൂർ :ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. യുഡിഎഫ് ലെ ധാരണ പ്രകാരമാണ് രാജി. ധാരണ പ്രകാരം ആദ്യത്തെ ഒന്നര വര്‍ഷം വി....
നാലാം ക്‌ളാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം
തൃശൂർ:കുന്നംകുളത്ത് നാലാം ക്‌ളാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം .ആർത്താട്ട് ഹോളിക്രോസ് സ്‌കൂളിലെ വൈസ് പ്രിൻസിപ്പിൾ ഫാ.ഫെബിൻ കുത്തൂറിനെതിരെ ജുവൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കുന്നംകുളം...
ഗുരുവായൂരില്‍ ഇന്ന് 248 വിവാഹങ്ങള്‍
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച (ജനുവരി 19) 248 വിവാഹങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി....