പഴയകാല പ്രചാരണ പരിപാടികളെ ഓര്‍മ്മിപ്പിച്ച് കൈവണ്ടികളും
തിരുവനന്തപുരം: അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പഴയകാല പ്രചാരണ രീതികളുമായി രംഗത്തിറങ്ങിയിരിക്കുയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ മുന്നണി അനുകൂലികള്സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു വോട്ടു തേടി, പോയ കാലത്തെ...