Thiruvananthapuram

BMW കാറുള്ളവർക്കും വേണം, ക്ഷേമ പെൻഷൻ !

  തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിജിലൻസ് അന്യേഷണത്തിന് ധനകാര്യവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ശുപാർശ ചെയ്‌തു.കോട്ടയ്ക്കൽ ഏഴാംവാർഡിലെ പരിശോധനയിൽ 42 ഉപഭോക്താക്കളിൽ 38 പേരും അനർഹരാണെന്ന്...

കേരളത്തിൽ അംഗീകാരമില്ലാത്ത 827 സ്‌കൂളുകൾ: നടപടിയെടുക്കുമെന്ന് മന്ത്രി

  തിരുവനന്തപുരം:സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. നടപടികള്‍ ഉടൻ...

പെൻഷൻ പ്രായം 60 ആക്കില്ല: സർക്കാർ ജീവനക്കാർക്ക് തിരിച്ചടി

  തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍...

അശാൻ സ്മാരക കവിത പുരസ്‌കരം വിഎം ഗിരിജയ്ക്ക്

  ചെന്നെ : ആശാൻ മെമ്മോറിയൽ അസോസിയേഷൻ (ചെന്നൈ) നൽകുന്ന 2024ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് പ്രമുഖ കവയത്രി വി.എം.ഗിരിജ അർഹയായി. ഡോ. പി വി...

സാമൂഹ്യസുരക്ഷാ പെൻഷനിൽ കൊള്ള / വാങ്ങിയവരിൽ 1458 സർക്കാർ ഉദ്യോഗസ്ഥർ

  തിരുവനന്തപുരം: ഇൻഫർമേഷൻ കേരളമിഷൻ്റെ പരിശോധനയിൽ 1458ലധികം പേർ അനധികൃതമായി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിവരുന്നതായി കണ്ടെത്തി. ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരാണ് ഇവരിൽ പലരും....

മാധ്യമങ്ങളെ വെറുതെ വിടില്ല: കെ.സുരേന്ദ്രൻ

  തിരുവനന്തപുരം: ബിജെപിക്കെതിരെ മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുന്നുഎന്നവർത്തിച്ച്‌ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . കള്ള വാർത്തകൾ കൊടുക്കുന്നവർ ഏതു കൊമ്പത്തുള്ളവരായാലും വെറുതെ വിടില്ല എന്നും സുരേന്ദ്രൻ ഭീഷണി...

നവീൻ ബാബു മരണം : CBI ആവശ്യമില്ല , SITയുടെ അന്യേഷണം തുടരട്ടെയെന്ന് കോടതി

  തിരുവനന്തപുരം: ADM നവീൻ ബാബുവിൻ്റെ അന്യേഷണത്തിൽ സിബിഐ അന്യേഷിക്കണം എന്ന കുടുംബത്തിൻ്റെ ആവശ്യം കോടതി തള്ളി. അന്വേഷണം എസ്.ഐ.ടി (special investigation team) തുടരട്ടെ എന്നു...

ഭരണഘടനാ വിരുദ്ധപരാമർശം :സർക്കാർ ഒളിച്ചുകളി നടത്തുന്നു.

  തിരുവനന്തപുരം: സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധപരാമർശത്തിൽ സർക്കാറിന്റെ ഒളിച്ചുകളി തുടരുന്നു.ഹൈക്കോടതി നിർദ്ദേശിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇനിയും സർക്കാർ തീരുമാനമെടുത്തിട്ടില്ല.കോടതി ഉത്തരവ് വന്നു ഒരാഴ്ച കഴിഞ്ഞിട്ടും അന്യേഷണ...

ADM നവീൻ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് സംശയമുള്ളതായി കുടുംബം

  തിരുവനന്തപുരം: കണ്ണൂർ ADM നവീൻ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് സംശയമുള്ളതായി കുടുംബം . കേസ് സിബിഐക്ക്‌ കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടും . നിലവിലുള്ള അന്വേഷണ സംഘത്തെ...

ശബരിമലയിൽ ഫോട്ടോ ഷൂട്ട്‌: എ ഡി ജി പി റിപ്പോർട്ട്‌ തേടി

  തിരുവനന്തപുരം: പതിനെട്ടാം പടിയിൽ സന്നിധാനത്തിന് പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ശബരിമല സ്പെഷ്യൽ ഓഫീസറോട് എ ഡി ജിപി റിപ്പോർട്ട് തേടി. ഇന്നലെ രാവിലെ...