പരിക്കേറ്റ ഉമാ തോമസിനെ കൈകാര്യം ചെയ്‌ത രീതി കണ്ട് നടുങ്ങി :മുരളി തുമ്മാരുകുടി
തിരുവനന്തപുരം : കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേല്‍ക്കാന്‍...
