Thiruvananthapuram

ശിവഗിരി തീര്‍ത്ഥാടനം: രണ്ട് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചു. ചിറയന്‍കീഴ്, വര്‍ക്കല എന്നീ താലൂക്കുകൾക്കാണ് ജില്ലാ കളക്ടര്‍ പ്രാദേശിക...

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

ബ്രസീലിയന്‍ ചലച്ചിത്രം വാള്‍ട്ടര്‍ സാലസിന്‍റെ 'ഐ ആം സ്‌റ്റില്‍ ഹിയര്‍ 'ആണ് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം. തിരുവനന്തപുരം:  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി...

IFFKയുടെ ഭാഗമായി ‘സ്‌മൃതിദീപ പ്രയാണം’ നടന്നു

    തിരുവനന്തപുരം : ഐഎഫ്എഫ്കെ (International Film Festival of Kerala)യുടെ ഭാഗമായി സംഘടിപ്പിച്ച മെമ്മോറിയൽ ബാറ്റൺ മാർച്ച് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ കെ.ആൻസലൻ എംഎൽഎ...

ക്ഷേമ പെൻഷൻ അടിച്ചുമാറ്റൽ : ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 18% പിഴപ്പലിശ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന...

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ വ്യക്തത വേണം, : ഹൈക്കോടതി

 കേന്ദ്രം തുറന്ന മനസോടെ കേരളത്തെ സഹായിക്കണം : ഹൈക്കോടതി തിരുവനന്തപുരം :സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് സർക്കാരിനോട് ഹൈക്കോടതി. നീക്കിയിരുപ്പ് തുകയിൽ...

റീൽസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സംസ്ഥാന...

ദിലീപിനെ നിരപരാധിയാക്കികൊണ്ടുള്ള പരാമർശം / കോടതിയലക്ഷ്യ നടപടിസ്വീകരിക്കാൻ കോടതിയെ സമീപിച്ച്‌ നടി

  തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ആര്‍ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി. വിചാരണക്കോടതിയിലാണ് നടി ഹര്‍ജി നല‍്കിയത്. ശ്രീലേഖയ്ക്കതിര കോടതിയലക്ഷ്യ നടപടി...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ...

എം കെ സ്റ്റാലിന്‍ കേരളത്തിൽ

  കോട്ടയം: വൈക്കം സത്യഗ്രഹത്തില്‍ 'തന്തൈ പെരിയാര്‍ 'പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ...

വയനാട് ദുരന്തം : കേരളീയ സമാജം ഡോംബിവ്‌ലി 30 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം :വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുംബൈയിലെ മലയാളി കൂട്ടായ്‌മയായ 'കേരളീയ സമാജം ഡോംബിവലി' സമാഹരിച്ച 30 ലക്ഷം രൂപ സാമ്പത്തിക സഹായം, സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ,...