Thiruvananthapuram

വന്യമൃഗ ആക്രമണം : ഉന്നതലയോഗം നാളെ

  തിരുവനന്തപുരം :ആവർത്തിച്ചുണ്ടാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പിന്റെ ഉന്നതതല യോഗം നാളെ ചേരും. ഉച്ചയ്ക്ക് 2.30നാണ് യോഗം.വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാകും...

പിടി ഉഷക്കെതിരെ ഗുരുതരആരോപണങ്ങളുയർത്തി കായിക മന്ത്രി

തിരുവനന്തപുരം : ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷക്കെതിരെ കായിക മന്ത്രി .ദേശീയ കായികമേളയിൽ കേരളത്തിന് ലഭിക്കേണ്ട മെഡലുകൾ നഷ്ടപ്പെടാൻ പിടി ഉഷ കാരണമായതായി മന്ത്രി അബ്ദുൾ...

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: കരട് ബില്ലിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി. കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കി .സഭയുടെ നടപ്പു സമ്മേളനത്തിൽ ബില്ലുപാസ്സാക്കും.ഈ മാസം പതിമൂന്നിന് ബില്ല് സഭയിൽ കൊണ്ടുവരാൻ ഇന്ന്...

പകുതിവിലത്തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ച്ന് കൈമാറി

തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി . എറണാകുളം ക്രൈബ്രാഞ്ച് യൂണിറ്റ് എസ്‌പി ടിപി സോജനാണ് അന്യേഷണ...

CPIM ഭരിക്കുന്ന കേരളത്തിൽ BJPക്ക് വോട്ടുവിഹിതം 20%,ഡൽഹിയിൽ CPMന് ലഭിച്ചത് 0.0%%

ന്യുഡൽഹി: ഡൽഹിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല, അർബ്ബൻ നക്സലുകളും “കൾച്ചറൽ” മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്ന് ബിജെപി സംസ്ഥാന...

പകുതിവില തട്ടിപ്പ് കേസ് : സായ്ഗ്രാമം ഡയറക്‌ടർക്കെതിരെ എൻജിഒ കോൺഫെഡറേഷൻ

തിരുവനന്തപുരം :പാതിവിലയ്ക്ക് ടൂവീലർ വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിൽ സായ്ഗ്രാമം ഡയറക്‌ടർ ആനന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി എൻജിഒ കോൺഫെഡറേഷൻ അംഗങ്ങൾ. അനന്തുകൃഷ്‌ണനെ എൻജിഒ കോൺഫെഡറേഷൻ അംഗങ്ങൾക്ക് പരിചയപ്പെടുത്തിയത് സായ്ഗ്രാമം...

ഭര്‍ത്താവ് വീട് പൂട്ടിപ്പോയി: കുടുംബം അഭയം തേടി പൊലീസ് സ്റ്റേഷനില്‍

തിരുവനന്തപുരം: ഇരട്ട കുട്ടികളും മാതാവും പുറത്തു പോയ സമയം വീട് പൂട്ടി ഗൃഹനാഥന്‍ പോയതായി പരാതി. മണിക്കൂറുകളായി ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചു വയസ്സുള്ള ഇരട്ട കുട്ടികളും...

ഷെറിന് ജയിലിൽ പ്രത്യേക പരിഗണന ലഭിച്ചിരുന്നെന്ന് സഹതടവുകാരി

തിരുവനന്തപുരം : അട്ടകുളങ്ങര ജയിലിൽ ,കാരണവർ വധക്കേസ് പ്രതി ഷെറിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നതായി സഹതടവുകാരി . മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനും പുറത്തുനിന്നുള്ള ഭക്ഷണം വരുത്തിക്കഴിക്കുന്നതിനും പോലീസ്...

യുവതിയെ ആൺസുഹൃത്ത് വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു

  തിരുവനന്തപുരം: നെയ്യാറ്റിൻകര വെണ്പകലിൽ യുവതിയെ വീട്ടിൽ കയറി ആൺസുഹൃത്ത് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു . വീടിൻ്റെ ടെറസിൽ സഹപാഠിയായ പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടയിലാണ് ആണ്സു ഹൃത്തിന്റെ ആക്രമണം...

കണ്ണൂരിലുംകൊല്ലത്തും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍

തിരുവനന്തപുരം: കണ്ണൂരിലുംകൊല്ലത്തും കൊട്ടാരക്കരയിലും ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കര്‍ ക്യാംപസില്‍ അഞ്ച് ലക്ഷം ചതുരശ്രയടി...