Thiruvananthapuram

പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക്‌ ആശ്വാസ വാര്‍ത്ത യുമായി മന്ത്രി ; രണ്ട് ഗഡു കൂടി വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു

  തിരുവനന്തപുരം: ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ (ഷിബു- 52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 15 ന്...

കാലുകളിൽ മുറിവ്, ഹൃദയ വാൽവിൽ ബ്ലോക്ക്: ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

  തിരുവനന്തപുരം :നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ  മരണത്തിൽ, പ്രാഥമിക പോസ്റ്റുമോര്‍ട്ടംറിപ്പോര്‍ട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്  വന്നു.     റിപ്പോർട്ടിൽ ശരീരത്തിൽ അസ്വാഭാവികമായി മുറിവുകളോ, ക്ഷതമോ കണ്ടെത്തിയില്ല....

പാറശാല ഷാരോൺ രാജ് വധം : ഗ്രീഷ്മയ്ക്ക് വധ ശിക്ഷ

തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതി എന്ന 'ചരിത്ര നേട്ടം 'സ്വന്തമാക്കി ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ. വധശിക്ഷ കാത്തുനില്‍ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയെന്ന...

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തർക്കം: ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രതിപക്ഷനേതാവ് ആരാണെന്ന് എ പി അനിൽകുമാർ

  തിരുവനന്തപുരം : ഇന്നലെ നടന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും എ പി അനിൽകുമാറുമായി തർക്കം. നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തെ...

പാറശ്ശാല ഷാരോൺ വധം : ‘ചെകുത്താൻ ചിന്ത’യ്ക്ക് ഇന്ന് വിധി

തിരുവനന്തപുരം :പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ ഇന്ന് രാവിലെ 11മണിയോടെ വിധിക്കും.ശിക്ഷാ വിധിയില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിശദമായ വാദത്തിനു ശേഷമാണ് വിധിവരുന്നത്...

മഹാരാഷ്ട്രാ സഹോദരങ്ങളെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മഹാരാഷ്ട്രീയരായ സഹോദരങ്ങളെ തമ്പാനൂരിലെ ഹോട്ടലില്‍ മ രിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ മുക്ത കോന്തിബ ബാംമേ (49) യേയും സഹോദരൻ കോന്തിബ ബാംമേ...

വിൽപത്ര വിവാദം : കെബി ഗണേഷ് കുമാറിന് ആശ്വാസമായി ഫോറൻസിക് റിപ്പോർട്ട്

തിരുവനന്തപുരം: സ്വത്ത് തർക്കകേസിൽ മന്ത്രി കെബി ഗണേഷ് കുമാറിന് അനുകൂലമായി ഫോറൻസിക് റിപ്പോർട്ട് വന്നു .സ്വത്തുക്കൾ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ പിതാവും മുൻ മന്ത്രിയുമായ...

പാറശാല ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം : പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്കും സഹായിയായ ഗ്രീഷ്മയുടെ അമ്മാവനും ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ...

‘ഒയാസിസിൽനിന്നും എന്ത് കിട്ടിയെന്നു മാത്രം മന്ത്രി രാജേഷ് പറഞ്ഞാല്‍ മതി’: വിഡി സതീശൻ

തിരുവനന്തപുരം: പുതിയ മദ്യ കമ്പനി തുടങ്ങാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ വിടാതെ പിന്തുടര്‍ന്ന് പ്രതിപക്ഷം. ഡല്‍ഹി മദ്യ നയക്കേസില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് പാലക്കാട് കഞ്ചിക്കോട്ട്...