Thiruvananthapuram

ലഹരിക്കെതിരെ വിപുലമായ ജനകീയ ക്യാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം:ലഹരി വിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ. എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് നേതൃത്വം നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്....

“നിക്ഷേപവും തൊഴിലുമാണ് വേണ്ടത്,നോക്കുകൂലിയല്ല”-രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം :  കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനമുരടിപ്പാണ്. കേരളം മാറേണ്ട സമയം അതിക്രമിച്ചു. കേരളം വളരണം, നിക്ഷേപം...

ഐബി ഉദ്യോഗസ്ഥയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഐബി (Intelligence Bureau) ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ( 24) ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ....

BJPയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ – ഔദ്യോഗിക പ്രഖ്യാപനം നടന്നു

തിരുവനന്തപുരം:  ഇനി രാജീവ് ചന്ദ്രശേഖർ കേരളത്തിൽ ബിജെപിയെ നയിക്കും. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ബിജെപി സംസ്ഥാനകൗൺസിൽ യോഗത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രൾഹാദ്‌ ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം...

CPI(M) നേതാവ്‌ എ.സമ്പത്തിന്റെ സഹോദരൻ കസ്തൂരി ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധൻ്റെ മകനും മുൻ എംപി  എ. സമ്പത്തിന്റെ സഹോദരനുമായ എ. കസ്തൂരിയെ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് . ഇന്നലെ (ഞായറാഴ്ച)...

ആശാവർക്കർമാരുടെ കൂട്ട ഉപവാസ സമരം ഇന്ന് -നിരാഹാരസമരം അഞ്ചാം ദിവസം

തിരുവനന്തപുരം . സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. സമരത്തോട് മുഖം തിരിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ആശാവര്‍ക്കര്‍മാ രുടെ കൂട്ട...

രാജീവ് ചന്ദ്രശേഖർ കഴിവ് തെളിച്ചയാളെന്ന് ശോഭാ സുരേന്ദ്രൻ, ജനകീയ പ്രശ്നങ്ങൾ സംബന്ധിച്ച് നല്ല ധാരണയുള്ള നേതാവ് :വി.മുരളീധരൻ

തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖർ കഴിവ് തെളിച്ചയാളെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയിൽ മുന്നോട്ട്...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ നാളെ സംസ്‌ഥാന ഭാരവാഹികളെ നോമിനേറ്റ് ചെയ്യും

തിരുവനന്തപുരം : മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളുവെന്നും കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ടെന്നുംബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി മാത്രമാണ് ഇത്തരത്തില്‍ സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ...

ബ്രെഡിനുള്ളിൽ MDMA കടത്ത്: രണ്ട് കൊലക്കേസ് പ്രതികൾ പിടിയിൽ

തിരുവനന്തപുരം:  കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ...

“ആർ . ബിന്ദു ഒരു വനിതാ മന്ത്രി ആയിരുന്നിട്ടുപോലും തങ്ങളെ കാണാൻ വന്നില്ല “: ആശാ വർക്കർമാർ

തിരുവനന്തപുരം :സിപിഐഎം നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായിആശാവർക്കർമാർ   . തങ്ങള്‍ക്ക് നട്ടെല്ലുണ്ടെന്ന് കേന്ദ്ര മന്ത്രിക്ക് ആദ്യ ദിവസം വന്നപ്പോള്‍ തന്നെ മനസിലായതാണ്. രണ്ട് മിനുട്ട് നടന്നാല്‍ മന്ത്രി ആര്‍...