‘മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നത് സംഘപരിവാറിന്റെ പൊളിറ്റികൾ നറേറ്റീവ്; പിആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കുമോ?’
തിരുവനന്തപുരം ∙ പിആർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത് ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന...