Thiruvananthapuram

വെട്ടിലാക്കാന്‍ ഗവര്‍ണര്‍, പോരിനുറച്ച് സര്‍ക്കാര്‍; ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകില്ല

  തിരുവനന്തപുരം∙  സ്വര്‍ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ട്, അഭിമുഖത്തില്‍ മുഖ്യമന്ത്രി നടത്തിയ ‘ദേശവിരുദ്ധ’ പരാമര്‍ശം പി.വി.അന്‍വര്‍ വെളിപ്പെടുത്തിയ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

സ്കൂൾ കലോത്സവത്തിൽ പുതുതായി 5 നൃത്ത രൂപങ്ങൾ കൂടി; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം ∙  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം,...

‘തറ അത്ര മോശം സ്ഥലമല്ല’; നിയമസഭയിൽ തറയിലിരിക്കുമെന്ന് പി.വി. അൻവർ, സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല

തിരുവനന്തപുരം ∙  തലസ്ഥാനത്ത് എത്തിയിട്ടും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ പി.വി. അൻവർ എംഎൽഎ. നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നാണ് അൻവർ പറയുന്നത്. നിയമസഭയിൽ സ്വതന്ത്ര...

മുംബൈ ഇൻഡസ്ട്രിയേപ്പോലെ ആക്കാൻ ശ്രമം- ഭാഗ്യലക്ഷ്മി ;ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു,

  തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വര്‍ധിച്ചതോടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക്...

ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ;വിശദീകരണം നൽകണം

തിരുവനന്തപുരം∙ വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം. നാളെ വൈകിട്ട് 4...

വിടാതെ ​ഗവർണർ, ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശ​ദീകരണം ആവശ്യപ്പെട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ​ഗവർണർ നേരിട്ട് വിളിപ്പിച്ചു. നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കാനാണ് ​ഗവർണറുടെ...

ശിവന്‍കുട്ടിക്ക് ‘കൈ തരിച്ചു’, മുന്നോട്ടു നീങ്ങി; പ്രസംഗം നിര്‍ത്താതെ കൈയില്‍ പിടിച്ച് തടഞ്ഞ് മുഖ്യമന്ത്രി– വിഡിയോ

തിരുവനന്തപുരം∙  നിയമസഭയിൽ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവൻകുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങൾ കൗതുകമുണർത്തി. പ്രസംഗിക്കുന്നതിനിടെ, തന്റെ സീറ്റിനരികിൽ കൂടി പ്രതിപക്ഷ നിരയിലേക്ക്...

‘നല്ലതു പറഞ്ഞാൽ വിഷമിച്ചേനെ; എന്നും പ്രാർഥിക്കുന്നത് മുഖ്യമന്ത്രിയെപ്പോലെ നിലവാരമില്ലാത്തവൻ ആകരുതേയെന്ന്’

തിരുവനന്തപുരം∙  സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ സജീവമായി നിലനിൽക്കേ, നിയമസഭയുടെ ആദ്യദിനം സംഘർഷഭരിതം. സഭയിൽ രൂക്ഷമായ ഭരണ – പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ്...

നടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

  തിരുവനന്തപുരം∙  യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ്...

‘അജിത് കുമാറിന് ഐപിഎസ് നൽകിയത് ആർഎസ്എസ് അല്ല; ഉത്തരവിൽ എവിടെയെങ്കിലും പരാമർശമുണ്ടോ?’

തിരുവനന്തപുരം∙  എഡിജിപി അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ ഉത്തരവിൽ എവിടെയെങ്കിലും ആർഎസ്എസിനെക്കുറിച്ച് പരാമർശമുണ്ടോയെന്ന ചോദ്യമുയർത്തി ആർഎസ്എസ് നേതാവ് എ.ജയകുമാർ. എഡിജിപിയുമായി ആർഎസ്എസ് നേതാക്കളെ കണ്ടതായി...