Pathanamthitta

നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

പത്തനംതിട്ട: സ്വകാര്യ മെഡിക്കൽ കോളെജിൽ ബിഎസ്സി നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തിനെയാണ് (37) പൊലീസ്...

പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കാട്ടാനയാക്രമണത്തിൽ മരിച്ചത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം. പുലർച്ചെ ഒന്നരയോടെ...

മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട : പത്തനംതിട്ടയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്. പന്തളം തോന്നല്ലൂർ സ്വദേശി സീനക്കാണ് (46) കുത്തേറ്റത്. വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സീനക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത്...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതമായി നിലയ്ക്കൽ പമ്പ്; രണ്ട് ദിവസമായി ഇന്ദനമില്ല

നിലയ്ക്കൽ: നിലയ്ക്കലിൽ പെട്രോൾ പമ്പിൽ ഇന്ധനം ഇല്ലാത്തതിനെ തുടർന്ന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ദുരിതത്തിൽ. നിലയ്ക്കലിലെ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള പമ്പിലാണ് നിലവിൽ പെട്രോളും ഡീസലും ഇല്ലാത്തതിനെ തുടർന്ന്...

മീനമാസപൂജകൾ,മീന-ഉത്ര മഹോത്സവം ശബരിമല നട തുറന്നു.

പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന്...

കാഴ്ചാ പരിമിതിയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 35 കാരൻ പിടിയിൽ

പത്തനംതിട്ട: കാഴ്ചാ പരിമിതിയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തേക്കുതോട് സ്വദേശി അനീഷ് (35) ആണ് പിടിയിലായത്. കാഴ്ചപരിമിതിയുള്ള പെൺകുട്ടിയേയും കുടുംബത്തെയും സഹായിക്കാം...

പാലക്കാടിന് പുറമേ പത്തനംതിട്ടയിൽ അനിൽ ആന്റണിക്കായും മോദി വരുന്നു

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാടിന് പുറമേ അനിൽ ആന്റണിയ്‌ക്കുവേണ്ടി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും. മാർച്ച് 17നാണ് പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തുക. ഈ മാസം 15ന് സി...

ഫാത്തിമ കരീം അന്തരിച്ചു.

  എരുമേലി: മാധ്യമം മുൻ ന്യൂസ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായ ചക്കാലക്കൽ സി.എ.എം കരീമിന്റെ...

മഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവർ മരിച്ചു

മലപ്പുറം: കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന്...

വീട്ടിലെത്തിയ അനില്‍ ആൻറണിയെ മധുരം നല്‍കി സ്വീകരിച്ച് പി സി ജോർജ്ജ്

  കോട്ടയം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി ഇടഞ്ഞ് നില്ക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാനെത്തി.അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുണ്ടാകും. താൻ മല്‍സരിക്കുമ്ബോള്‍...