Pathanamthitta

ആശാ സമരയാത്രയ്ക്ക് പത്തനംതിട്ടയിൽ സ്വീകരണം

പത്തനംതിട്ട :ആശാ സമരത്തെ ഇതിനോടകം തന്നെ പൊതുസമൂഹം നെഞ്ചേറ്റിയതായി മുൻ എംഎൽഎ ജോസഫ് എം പുതുശേരി പറഞ്ഞു. ടൗൺ സ്വകയറിൽ നടന്ന ആശാ സമരയാത്രയുടെ ജില്ലയിലെ ഒന്നാം...

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് സംഭവം നടന്നത്. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ്...

സർക്കാര്‍ സ്കൂളിലെ പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട:  കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി ആണ് മരിച്ചത്. 52 വയസ്സായിരുന്നു.  ...

പത്തനംതിട്ട പോക്സോ കേസ് അട്ടിമറി ; സിഡബ്ല്യൂസി ചെയർമാന്റെ ഓഫീസിലെത്തി പ്രതികളുടെ ഒത്തുതീർപ്പ് ശ്രമം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ് റിപ്പോർട്ട്. 17കാരിയെ ഹൈക്കോടതി അഭിഭാഷകൻ ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത്...

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ എലി പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പത്തനംതിട്ട പെരുനാടാണ് സംഭവം നടന്നത്. അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ...

സ്‌കൂൾ തുറന്ന ആദ്യ ദിവസം അധ്യാപകർക്കെതിരെ പരാതി

പത്തനംതിട്ട: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തിയതായി പരാതി. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം. മനുഷ്യാവകാശ...

പശുവിനെയും കിടാവിനെയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി

ആലപ്പുഴ: അനാഥാലയമായ സ്നേഹധാരയിൽ നിന്ന് കഴിഞ്ഞ 25ന് കാണാതായ പശുവിനെയും കിടാവിനെയും മോഷ്ടിച്ച കേസിലെ പ്രതിയാണ് പോലീസ് പിടിയിലായത്. അരീക്കര സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (54)...

കോഴഞ്ചേരിയിൽ ട്രാൻസ്മാൻ മരിച്ച നിലയിൽ

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർത്ഥ് കെ.എം (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ ആണ് ഇദ്ദേഹം പുരുഷനാകുന്നതിനുള്ള ചികിത്സ...

സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ ഭാര്യയെ ദേഹോപദ്രവമേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

അടൂര്‍ : കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ, ഭാര്യയെ വീട്ടില്‍ തടഞ്ഞുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച ഭര്‍ത്താവിനെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട...

വ്യാജ ഫോൺ സന്ദേശം നൽകിയ 28 കാരൻ പോലീസിന്റെ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഫോൺ സന്ദേശം നൽകിയ 28 കാരൻ പോലീസിന്റെ പിടിയിൽ. പ്രണയ നൈരാശ്യത്തെ തുടർന്ന് മദ്യപിച്ച് ലക്ക്...