Pathanamthitta

ആറന്മുളയിൽ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവം

പത്തനംതിട്ട : ആറന്മുളയിൽ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത റിക്കോർഡ് ചെയ്ത പ്രതിയുടെ...

ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സെപ്റ്റംബർ 14ന്

  തിരുവല്ല : പ്രസിദ്ധമായ 66 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പാ ജലോത്സവം സമിതി വാർഷിക സമ്മേളനവും ലഹരി വിരുദ്ധ...

പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ സ്കൂൾ അവധി

തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളെജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു....

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പുതിയ മെത്രാപ്പോലീത്തായ്ക്ക് കല്പക വൃക്ഷതൈ സമ്മാനവുമായി നിരണം ഇടവക.

  തിരുവല്ല : പരിസ്ഥിതി സംരക്ഷണം ദൈവീക നിയോഗമാക്കി കൊണ്ട് ഹരിത ഭംഗികൊണ്ട് സഭയുടെ ഒരോ കാമ്പസും വൃത്യസ്തമാക്കിയ ആത്മീയ ആചാര്യനായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ...

വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്ത് ഷബീര്‍ - സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ...

സിപിഎം ഭീഷണി: അടവി ഇക്കോ ടൂറിസം തുറക്കും

പത്തനംതിട്ട: സിപിഎം ഭീഷണി മൂലം അടച്ച അടവി ഇക്കോ ടൂറിസം സെന്‍റർ വീണ്ടും തുറക്കാൻ തീരുമാനം. ഉന്നതതല നിർദേശത്തിന് പിന്നാലെയാണ് ജീവനക്കാർ വഴങ്ങിയത്. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ചു: ടാറ്റൂ ആർട്ടിസ്റ്റുൾപ്പെടെ 4 പേർ പിടിയിൽ

പത്തനംതിട്ട: ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 17 വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ടാറ്റൂ ആർട്ടിസ്റ്റും സുഹൃത്തുക്കളും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. എറണാകുളത്തെ ബ്യൂട്ടി പാർലറിൽ...

മൃതദേഹവുമായി വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും

തിരുവല്ല:കനത്ത പെയ്ത മഴയെ തുടർന്ന് തിരുവല്ലയിലെ വേങ്ങലില്‍ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താല്‍ക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയില്‍ ആയതോടെ എൺപതുകാരൻ്റെ മൃതദേഹം ബന്ധുക്കളും സമീപവാസികളും ചേർന്ന്...

സഹപാഠിക്ക് പ്രണാമം അർപ്പിക്കുവാൻ നിറ കണ്ണുകളോടെ ക്ഷേത്ര തന്ത്രി എത്തി.

  തിരുവല്ല:ഒരേ ബഞ്ചിൽ ഇരുന്ന് അറിവിന്റെ വെളിച്ചം നേടിയ സുഹൃത്തിന് പ്രണാമം അർപ്പിക്കുവാൻ അഖില കേരള ബ്രാഹ്മൺസ് ഫെഡറേഷൻ വൈസ് ചെയർമാൻ ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന...

ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്പി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകി. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്....