Pathanamthitta

സംശയരോഗം: ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടില്‍ റീനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മനോജിനെയാണ് പത്തനംതിട്ട അഡീഷണല്‍...

19 കാരിയുടെ തൂങ്ങിമരണം: പെൺകുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തിനെ സംശയിക്കുന്നതായി അച്ഛൻ

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ 19കാരി ഗായത്രിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗായത്രിയുടെ മരണത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രെെവറായ ആദർശിനെതിരെ ആരോപണവുമായി...

CPM ൽ ചേർന്ന കാപ്പ കേസ് പ്രതിയെ പോലീസ് നാടുകടത്തി

പത്തനംത്തിട്ട : സിപിഐഎമ്മില്‍ ചേർന്ന കാപ്പാക്കേസ് പ്രതി ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രനെ നാടുകടത്തി.ഡിഐജി അജിതാ ബീഗമാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്.കാപ്പാ കേസ് പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ...

കുംഭമാസ പൂജ: ശബരിമല നട നാളെ തുറക്കും

  പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട നാളെ (12.02.2025) തുറക്കും. തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും....

അഞ്ചാം ക്ലാസുകാരിയെ 16കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാറുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശി സുധീഷ്, അയൽവാസിയായ പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. അടൂരിൽ പെൺകുട്ടിയുടെ...

കാമുകന്റെ മരണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

പത്തനംതിട്ട : കാമുകന്റെ മരണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്...

കറങ്ങി നടക്കുന്നതിനെ ചോദ്യം ചെയ്തു: എസ്‌ഐയെ ആക്രമിച്ചു വിദ്യാർത്ഥി.

പത്തനംതിട്ട: വിദ്യാർഥിനികളെ കമന്റടിക്കുന്നെന്ന വിവരത്തെ തുടർന്ന് ബസ്‌സ്റ്റാൻഡ്‌സിലെത്തിയ എസ്.ഐ.യും പോലീസുകാനെയും ആക്രമിച്ച്‌ വിദ്യാർത്ഥി . സ്റ്റാൻഡിലെത്തിയ ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യംചെയ്ത എസ്.ഐ.യെ പ്ലസ് ടു വിദ്യാർഥി...

പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 6യുവാക്കൾ കസ്റ്റഡിയില്‍

  പത്തനംതിട്ട: പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 6 പേർ കസ്റ്റഡിയില്‍. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമടക്കം ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അടൂര്‍ പൊലീസാണ് ആലപ്പുഴയിൽ...

ശബരിമലയിൽ റെക്കോർഡ് വരുമാനം:മണ്ഡലകാലത്ത് ലഭിച്ചത് 440 കോടി രൂപ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത്‌ ഇത്തവണ ഭക്തജനങ്ങളുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർദ്ധനവ് . മല ചവിട്ടി അയ്യനെ കണ്ടത് 53 ലക്ഷം പേർ, കൂടാതെ 440 കോടി...

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.

പത്തനംതിട്ട: ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി...