നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി : അമ്മ ആശുപത്രിയിൽ
പത്തനംതിട്ട : പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുകാരി വിദ്യാർത്ഥിനി പ്രസവിച്ച കുട്ടിയാണ് മരിച്ചത്. വിദ്യാർത്ഥിനി അവിവാഹിതയാണ് പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. ...