Pathanamthitta

പരീക്ഷ കഴിഞ ദിനം ആഘോഷിക്കാനായി മദ്യം : വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ  സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി...

ആശാ പ്രവർത്തകരെ അനുകൂലിച്ചുള്ള പോസ്റ്റിൽ അശ്ലീല കമൻ്റിട്ടയാൾ അറസ്റ്റിൽ

പത്തനംതിട്ട : ആശാ പ്രവർത്തകരെ അനുകൂലിച്ചുള്ള പോസ്റ്റിൽ അശ്ലീല കമൻ്റിട്ടയാൾ അറസ്റ്റിൽ. തൃശൂർ കുന്നംകുളം പഴഞ്ഞി അരുവായ് തയ്യിൽ വീട്ടിൽ ജനാർദ്ദനൻ ജനു(61) ആണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ...

‘ഓഫീസില്‍ കയറി വെട്ടും’; വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി CPI(M)നേതാവ്

പത്തനംതിട്ട: കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫിസറെ ഓഫിസിൽ കയറി വെട്ടുമെന്ന് സിപിഐഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട ഏരിയ സെക്രട്ടറിയാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്....

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച്‌ പ്രവേശിച്ച്‌ SNDP

പത്തനംതിട്ട: SNDP സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച്‌ പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലാണ് ഭക്തർ ഷർട്ട്...

പൂജാ സാധനങ്ങൾക്കൊപ്പം MDMA വിൽപ്പനയും : ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട : പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് MDMA പിടികൂടി. നാല് ഗ്രാം MDMA യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പൊലീസ്...

SDPIയിൽ ചേര്‍ന്നാലും BJPയിലേക്കില്ലെന്ന് എ പത്മകുമാര്‍

പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് അതൃപ്‌തി പരസ്യമാക്കിയ ജില്ലയിൽ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവും മുൻ എംഎല്‍എയുമായ എ പത്മകുമാറിന്‍റെ ആറന്മുളയിലേ വീട്ടിൽ ബിജെപി നേതാക്കൾ...

കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. നസീബ് സുലൈമാൻ ആണ് പിടിയിലായത്. നസീബിന്റെ പക്കൽ നിന്നും 300ഗ്രാം കഞ്ചാവ് പിടികൂടി. മുൻപും രണ്ട് തവണ കഞ്ചാവ്...

ഭാര്യയെയും ആൺ സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട:  കൂടലിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ് . ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ്...

ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി മൈക്രോ പ്ലാൻ ദീർഘവീക്ഷണത്തോടെയുള്ളത്: മന്ത്രി ഒ. ആർ. കേളു

  പത്തനംതിട്ട:  ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മൈക്രോ പ്ലാൻ ദീർഘവീക്ഷണത്തോടെയുള്ളതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു. മൈക്രോപ്ലാൻ...

മദ്യലഹരിയില്‍ KSRTC ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട: തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് മദ്യലഹരിയില്‍ ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മല്ലപ്പള്ളി ആഞ്ഞിലിത്താനം സ്വദേശി ജെബിന്‍ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം...