Palakkad

മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു : ചെന്താമര

പാലക്കാട്: ഭാര്യ അടക്കം മൂന്നുപേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പ്രതി...

വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പിടിയില്‍: ചെന്താമരയെ ഇന്ന് കോടതിയില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ...

ചെന്താമരക്കുള്ള തിരച്ചിൽ തുടരുന്നു . സംഘങ്ങൾ തിരിഞ്ഞ് പരിശോധന; ജലാശയങ്ങളിലും തിരച്ചിൽ

പാലക്കാട് : ഇന്നലെ നെന്മാറയിൽ അമ്മയെയും മകനെയും അതിദാരുണമായി വെട്ടികൊലപ്പെടുത്തിയ പ്രതി അയൽവാസി ചെന്താമരയെ കണ്ടെത്തനാവാതെ പോലീസ് . ക്രൈംബ്രാഞ്ച് സംഘങ്ങളായിതിരിഞ് നെല്ലിയാമ്പതി വനമേഖലയിലും ജലാശയങ്ങളിലും കേരളത്തിനുപുറത്തും...

കൊലക്കേസ് പ്രതി അമ്മയേയും മകനേയും വെട്ടിക്കൊന്നു

  പാലക്കാട് : നെന്മാറ പോത്തുണ്ടിയിൽ, കൊലക്കേസിൽ പരോളിൽ ഇറങ്ങിയ പ്രതി അമ്മയേയും മകനേയും വീട്ടിൽ കയറി വെട്ടിക്കൊന്നു .പ്രതി ചെന്താമര ഒളിവിലാണ് .മരിച്ചത് മീനാക്ഷിയും മകൻ...

ഇഎൻ സുരേഷ് ബാബു പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും

പാലക്കാട്: ഇഎൻ സുരേഷ് ബാബുവിനെ സിപിഎം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ചിറ്റൂർ തത്തമംഗലത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ഏകകണ്‌ഠമായായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ സെക്രട്ടറി പദവിയിൽ അദ്ദേഹത്തിന്...

ക്ഷേത്ര ചടങ്ങിനിടെ കാഞ്ഞിരക്കായ കഴിച്ചു: വെളിച്ചപ്പാട് മരിച്ചു

പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെയാണ് (തുള്ളല്‍)...

കൊലവിളി നടത്തിയ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

പാലക്കാട് :തൃത്താലയിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേരുന്ന പിടിഎ മീറ്റിങ്ങിൽ തുടർനടപടികൾ ആലോചിക്കും. ഫോൺ മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക്...

മൊബൈൽ പിടിച്ചുവച്ചു : അദ്ധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ഭീഷണി(VIDEO)

പാലക്കാട് : മൊബൈൽ പിടിച്ചുവെച്ച പ്രധാനാധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ഭീഷണി . രംഗം ചിത്രീകരിച്ചയാൾക്ക് നേരെയും വിദ്യാർത്ഥി കൊലവിളി നടത്തി .പാലക്കാട് തൃത്താല സ്‌കൂളിലെ പ്ലസ് വൺ...

മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് :മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.. നബീസയുടെ മകളുടെ മകൻ കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍...

മണ്ണാര്‍ക്കാട് നബീസ വധക്കേസ്: ശിക്ഷാവിധി ഇന്ന്

  പാലക്കാട് :മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ...