Local News

പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു

  എറണാകുളം:പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു.ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. . സാഹിത്യ പ്രവര്‍ത്തക...

മൊബൈലിൽ ബ്ലോക്ക് ചെയ്തു :യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

എറണാകുളം: മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യത്തിൽ ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ...

ലഹരി കേസ് :ഷൈൻ ടോ൦ ചാക്കോയെ വെറുതെ വിട്ടു

  എറണാകുളം: മയക്കുമരുന്നുകേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നടൻ ഷൈൻ ടോ൦ ചാക്കോയെ കേസിൽ നിന്നും കുറ്റവിമുക്തനാക്കി .എറണാകുളം അഡീഷണൽ സെക്ഷൻ കോടതിയുടേതാണ് ഉത്തരവ്. 2015ൽ രജിസ്റ്റർചെയ്യപ്പെട്ട കേസിൽ ഷൈൻ...

തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട് : തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം . പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്....

“ആദിവാസി പെണ്ണ് ” : CPM നേതാവിൻ്റെ പരാമർശത്തിൽ പ്രതിഷേധിച്ച്‌ പഞ്ചായത്ത് പ്രസിഡന്റ്

വയനാട്: സിപിഐഎം നേതാവും വയനാട് ജില്ലാകമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരൻ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം.പനമരത്ത് മുസ്ലിം ലീഗ് മുസ്‌ലിം...

മരണത്തിൽ നിന്നും ജീവിച്ച പവിത്രൻ, മരണത്തിലേക്കുതന്നെ മടങ്ങി!

കണ്ണൂർ :ഒടുവിൽ പവിത്രൻ മരണത്തിന് കീഴടങ്ങി .മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവൻ്റെ തുടിപ്പ് കണ്ടെത്തുകയും അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്ത കണ്ണൂർ കൂത്തുപറമ്പിനടുത്തുള്ള പാച്ചപ്പൊയ്കയിലെ പവിത്രൻ 27 ദിവസങ്ങൾക്ക്...

ഷോക്കടിപ്പിച്ച്‌ കൊല : ഒരു കുടുംബം തന്നെ പ്രതികളായി മാറിയ സംഭവം

ആലപ്പുഴ :അമ്മയുടെ കാമുകനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കൊലപ്പെടുത്താനായി മാസങ്ങളായുള്ള ആസൂത്രണത്തിന് ശേഷമാണ്...

വീണ്ടും കാട്ടാന ആക്രമണം: യുവാവിനെ ആന എറിഞ്ഞു കൊലപ്പെടുത്തി

വയനാട്: സംസ്ഥാനത്ത് കാട്ടാന ആക്രമണം ആവർത്തിക്കുന്നു . വയനാട്ടിൽ യുവാവിനെ ആന പിടികൂടി എറിഞ്ഞുകൊലപ്പെടുത്തി.. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം....

പശുക്കളെ മോഷ്ടിച്ച ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ

എറണാകുളം (പെരുമ്പാവൂർ) : ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ. തമിഴ്നാട് മധുര തിരുപ്രമുടം ഓത്തേരു തെരുവിൽ ജയപാണ്ഡി (ഗണേശൻ 40) യെയാണ്...

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: കരട് ബില്ലിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി. കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കി .സഭയുടെ നടപ്പു സമ്മേളനത്തിൽ ബില്ലുപാസ്സാക്കും.ഈ മാസം പതിമൂന്നിന് ബില്ല് സഭയിൽ കൊണ്ടുവരാൻ ഇന്ന്...