Local News

വൈദ്യുതിബിൽ ലാഭിക്കാനുള്ള ‘ടിപ്‌സ് ‘ ഫേസ്‌ബുക്കിൽ കുറിച്ച് KSEB

  തിരുവനന്തപുരം :ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാക്കിയാല്‍ വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാമെന്ന് കേരളാസ്റ്റേറ്റ്‌...

അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയസംഭവം :പ്രതി വൈദ്യുതി മോഷ്ട്ടാവ്

ആലപ്പുഴ: പുന്നപ്രയിൽ അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട്ടിൽ ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച വൈദ്യുതിയെന്ന് KSEB കണ്ടെത്തി . മീറ്ററിൽ പ്രത്യേക ലൈൻ ഘടിപ്പിച്ചായിരുന്നു...

മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി:യുവതി അത്മഹത്യചെയ്തു.

തൃശൂർ: മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി കൊടുങ്ങല്ലൂരിൽ യുവതി ജീവനൊടുക്കി. എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ...

എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ സംഭവം :മരണം മൂന്നായി !

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിക്കാനായി കൊണ്ടുവന്ന ആനകൾ ഇടഞ്ഞു അപകടം ഉണ്ടായ സംഭവത്തിൽ മരണം മൂന്നായി . തിക്കിലും തിരക്കിലും പെട്ട് കുറുവങ്ങാട്...

ഏഷ്യയിലെ മികച്ച നഗരങ്ങളില്‍ കൊല്ലത്തിന് 51ാംസ്ഥാനം

ന്യുഡൽഹി :  ഏഷ്യ പസഫിക് മേഖലയിലെ നൂറ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊല്ലത്തിന് 51ാം റാങ്ക്. കേരളത്തില്‍ നിന്ന് അഞ്ച് നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആഗോള സ്ഥല...

കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട

കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും വൻ കഞ്ചാവ് വേട്ട..ഒറീസ്സ സ്വദേശികളിൽ നിന്നും 22 KG കഞ്ചാവ് കൊല്ലം എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ഫോൺ വിളിക്കാൻ വാങ്ങി മൊബൈലുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ

എറണാകുളം : അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ.വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26)...

മകളെ പീഡിപ്പിക്കാൻ സഹായി അമ്മ : പ്രതികളെ മംഗലാപുരത്തുനിന്നു പിടികൂടി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ കൊലപാതക കേസിലെ പ്രതിക്ക് സഹായിയായത് പെൺകുട്ടിയുടെഅമ്മ !സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയേയും ആൺസുഹൃത്തിനേയും പൊലീസ് മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. റാന്നി...

എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു : രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

  കോഴിക്കോട് :കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. പരിഭ്രാന്തരായി ആളുകൾ ചിതറിഓടുന്നതിനിടയിൽ വീണ് രണ്ടു സ്ത്രീകൾ മരണപ്പെട്ടു . മുപ്പതോളം പേർക്ക് പരിക്കേറ്റു .ഇതിൽ 12...

സംശയരോഗം: ഭാര്യയെ കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: റാന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടില്‍ റീനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മനോജിനെയാണ് പത്തനംതിട്ട അഡീഷണല്‍...