Local News

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; മറ്റൊരാള്‍ക്കും വെട്ടേറ്റു

കൊല്ലം : കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ...

”എന്റെ നിറത്തിൽ എനിക്ക് സന്തോഷം “: ശാരദ മുരളീധരൻ

തിരുവനന്തപുരം:നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട സംഭവത്തിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എന്റെ നിറത്തിൽ എനിക്ക് സന്തോഷമാണ് , പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും...

നിയമപരമായി നേരിടും’; സാമ്പത്തിക ആരോപണം തളളി ഷാന്‍ റഹ്‌മാന്‍

എറണാകുളം :തനിക്കെതിരായ സാമ്പത്തിക ആരോപണം തളളി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ...

‘ഓഫീസില്‍ കയറി വെട്ടും’; വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി CPI(M)നേതാവ്

പത്തനംതിട്ട: കെട്ടിട നികുതി ചോദിച്ച വില്ലേജ് ഓഫിസറെ ഓഫിസിൽ കയറി വെട്ടുമെന്ന് സിപിഐഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട ഏരിയ സെക്രട്ടറിയാണ് നാരങ്ങാനം വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്....

ആശമാർക്ക് 12000 രൂപധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ

പാലക്കാട് : ആശാവർക്കർമാർക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ. വർഷം 12,000 രൂപ നൽകുമെന്ന് നഗരസഭ ബഡ്ജറ്റിൽ പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം...

ജ്യോതിഷ് വധശ്രമ കേസ്: SDPI പ്രതികളെ വെറുതെ വിട്ടു

കാസര്‍ഗോഡ് : ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധശ്രമ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ റഫീഖ്, സാബിര്‍, ഹമീദ്, അഷറഫ് എന്നിവരെയാണ് കോടതി വെറുതെ...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഫണ്ട് കാലാവധിയിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ

ന്യുഡൽഹി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ഫണ്ട് വിനിയോഗ കാലാവധിയിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ . വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്ര ഫണ്ട് നേരിട്ടെത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന...

ബിജെപി മുന്‍ ജില്ല പ്രസിഡന്‍റ് വി വി രാജേഷിനെതിരെ പോസ്റ്ററുകൾ

തിരുവനന്തപുരം : ബിജെപിയുടെ മുന്‍ ജില്ല പ്രസിഡന്‍റ് വി വി രാജേഷിൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്ന് പോസ്‌റ്റര്‍. തിരുവനന്തപുരം അരിസ്‌റ്റോ ജംഗ്ഷന് സമീപത്തെ ബിജെപിയുടെ പുതിയ...

വാളയാറിൽ അമ്മയും മകനും ചേർന്ന ലഹരിക്കടത്ത് സംഘത്തെ പിടികൂടി

പാലക്കാട്:വാളയാറിൽ എംഡിഎംഎയുമായി പിടിയിലായ അശ്വതി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയാണെന്ന് എക്സൈസ് വകുപ്പ്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന 46കാരിയായ ഇവർ ലഹരിക്കടത്തിന് മറയിടാനാണ് മകൻ ഷോൺ സണ്ണിയെ കൂടെക്കൂട്ടിയത്....

കരാറുകാരനെ പറ്റിച്ച് 93 ലക്ഷം രൂപ തട്ടി; സ്ത്രീ അടക്കം മൂന്നുപേർ രാജസ്ഥാൻ പോലീസിൻ്റെ പിടിയിൽ

കോഴിക്കോട്: രാജസ്ഥാന്‍ സ്വദേശിയായ കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ രാജസ്ഥാന്‍ പൊലീസിൻ്റെ പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി കൈലാസ്...