Local News

കൈതപ്രം വെടിവെപ്പ് കേസ് :കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ മൊഴിയെടുത്തു

കണ്ണൂർ : കൈതപ്രത്തെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന സംഭവത്തിൽ പരിയാരം പോലീസ് ഭാര്യ മിനി നമ്പ്യാരുടെ മൊഴിയെടുത്തു. പരിയാരം ഇൻസ്പെക്ടർ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വനിതാ പോലീസ് ഉൾപ്പെടെയുള്ള...

കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട

കണ്ണൂർ : കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വൻ എം ഡി എം എ വേട്ട . പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ...

വധ ശിക്ഷ നടപ്പിലാക്കുന്ന കാര്യം ജയിലിലേക്ക് ഒരു അഭിഭാഷക വിളിച്ചറിയിച്ചതായി നിമിഷപ്രിയ

ന്യുഡൽഹി : വധശിക്ഷയ്ക്ക് ജയിൽ അധികൃതർക്ക് അറിയിപ്പ് ലഭിച്ചെന്ന് യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി...

CITU പ്രവർത്തകർ മർദ്ദിച്ചെന്ന് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമൻറ്സ് സ്ഥാപന ഉടമ

പാലക്കാട് :  കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിനു മുന്നിൽ സിഐടിയു സംഘർഷം.തൊഴിൽ നഷ്ടം ആരോപിച്ച് സ്ഥാപനത്തിലേക്ക് ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി തടയുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സിഐടിയു പ്രവർത്തകർ...

ADM നവീൻ ബാബുവിൻ്റെ മരണം: അധിക്ഷേപം പി.പി ദിവ്യ ആസൂത്രണം ചെയ്‌തത്‌ :കുറ്റപത്രം ഇന്ന് സമർപ്പിക്കും

കണ്ണൂർ :എഡിഎം കെ നവീൻ ബാബുവിന്റ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ...

പൊലീസ് ഉദ്യോഗസ്ഥനെ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : പാനൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ തലശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൺട്രോൾ റൂമിലെ പൊലീസുകാരനായ മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ...

‘ചിത്രചന്ത’ ലോഗോ പ്രകാശനം ചെയ്തു

കലാകൃത്തുക്കൾ വിവിധ മാധ്യമങ്ങളിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വില്പനയും ലക്ഷ്യമാക്കി, പട്ടണത്തിലെ പാതയോരത്ത് നടത്തുന്ന 'ചിത്രചന്ത' കേരളത്തിൽ ആദ്യ0 കണ്ണൂർ:  2025 ഏപ്രിൽ 12 ശനിയാഴ്ച കണ്ണൂർ...

ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് രബിജിത്തിന്‌ നാടിൻ്റെ കണ്ണീർ പ്രണാമം

  കണ്ണൂർ :ഏഴിമല നേവൽ അക്കാദമി അസി. കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാൽ വള്ളിൽ ആർ. രബിജിത്ത് (24) പരിശീലനത്തിനിടെ അക്കാദമിയിൽ കുഴഞ്ഞുവീണ് മരിച്ചു. അക്കാദമിയിലെ...

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തതായി പരാതി

  എറണാകുളം : ഇരുമ്പനത്ത് ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്ന് പരാതി. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എംഎസ് സംഗീത (26) യെയാണ്...

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

ഇടുക്കി: രാജകുമാരി കജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി രാജാക്കാട്...