‘ബിജെപി നേതാക്കളുടെയും പി.കെ.ശ്രീമതിയുടെയും മുറി പരിശോധിച്ചില്ല; പൊലീസിനെ അടിമക്കൂട്ടമാക്കി’
തിരുവനന്തപുരം∙ കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട ബിജെപിയും അവർക്ക് സഹായം ചെയ്ത സിപിഎം നേതൃത്വത്തിന്റെയും ജാള്യം മറയ്ക്കാനാണ് പാലക്കാട്ടെ ഹോട്ടലിൽ റെയ്ഡ് നാടകം നടത്തിയതെന്ന്...