Local News

ആശാവർക്കർമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം :ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണ ജോർജുമായി ചർച്ച നടക്കും. സമരക്കാർക്കൊപ്പം സിഐടിയു, ഐഎൻടിയുസി നേതാക്കളെയും സമരത്തിന് വിളിച്ചിട്ടുണ്ട്....

പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ഇ വി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്:   പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി...

അമ്മയെമകൻ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; കേസെടുത്ത് പൊലീസ്

കോഴിക്കോട് : ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ...

ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു

തൃശൂർ : ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.ജോലിയിൽ തിരികെ...

വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി

ന്യുഡൽഹി /കോഴിക്കോട് :വളയത്ത് നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി. ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നുമാണ് മൂവരെയും കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി...

“വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നു”: ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം:  വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനം സമ്മർദ്ദം ചൊലുത്തിയാണ്...

ആറ് വയസ്സുകാരി കുഴഞ്ഞു വീണ് മരിച്ചു.

കോട്ടയം :പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്.... കുട്ടിക്ക് ഉദര...

രണ്ടര വയസുകാരി കളിക്കുന്നതിനിടെ തോട്ടിൽ വീണ് മുങ്ങി മരിച്ചു

എറണാകുള0: വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ്  രണ്ടര വയസ്സുകാരി  മരിച്ചു. വടക്കൻ പറവൂരിലെ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹി ആണ് മരിച്ചത്.  ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം...

വഖഫ് ബില്ലില്‍ തീരുമാനം കടുപ്പിച്ച് KCBC :

കോട്ടയം:മോദി സര്‍ക്കാര്‍ നാളെ ലോകസഭയിൽ അവതരിപ്പിക്കുന്ന വഖഫ് ബില്ലിന് അനുകൂല നിലപാടെടുക്കണമെന്ന കെ സി ബി സി നിർദ്ദേശം യുഡിഎഫ് എംപി മാരെ പ്രതിരോധത്തിലാക്കിയിരിക്കുന്നു.കാത്തലിക് ബിഷപ്പ് കൗണ്‍സിലും...

‘എമ്പുരാൻ’ വ്യാജ പതിപ്പ് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് പിടികൂടി

കണ്ണൂർ : എമ്പുരാൻ വ്യാജ പതിപ്പ് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് പിടികൂടി. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെൻ...