Local News

ബാക്കി പൈസ കൊടുക്കാൻ വൈകി : പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം

ആലപ്പുഴ: പെട്രോള്‍ പമ്പില്‍ ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ചതിന് 79 വയസുള്ള പെട്രോള്‍ പമ്പ് ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. കേസില്‍...

ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ല: ദമ്പതികൾക്ക് മർദ്ദനം

  തിരുവനന്തപുരം : ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ആക്രമണം. മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ....

ജീപ്പ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 3 മരണം : മരിച്ചവരിൽ ഒളിമ്പ്യൻ കെ എം ബീനാമോളുടെ സഹോദരിയും

ഇടുക്കി  :ജീപ്പ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഒളിമ്പ്യൻ കെ എം ബീനാമോളുടെ സഹോദരി റീന, ഇവരുടെ ഭർത്താവ് ബോസ്, ബന്ധു എബ്രഹാം എന്നിവരാണ് മരിച്ചത്....

പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരെ KSRTCയുടെ പ്രതികാര നടപടി

തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടിയുമായി കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്നും റെഗുലര്‍ ശമ്പള ബില്ലിന്‍റെ കൂടെ എഴുതരുതെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റ്...

നിക്ഷേപ പ്രഖ്യാപന പെരുമഴ : കോടികൾ നിക്ഷേപിക്കാൻ തയ്യാറായി അദാനിയും ആസാദ് മൂപ്പനും

 അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. എറണാകുളം : കൊച്ചിയിൽ ആഗോള നിക്ഷേപ സംഗമത്തിൽ അദാനി പോർട്‌സ് ആൻഡ്...

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജോലിഭാരം ഉൾപ്പെടെയുള്ള ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ദേശീയ മനുഷ്യാവകാശ...

കുംഭമേളയ്ക്ക് പോയ മലയാളിയെ കാണാനില്ലെന്ന് പരാതി

തൃശൂർ: കുംഭമേളക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി. ആലപ്പുഴ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി ജോജു ജോർജ്(43) ആണ് കാണാതായത്. ഫെബ്രുവരി 9നാണ് ട്രെയിൻ മാർഗ്ഗം പ്രയാഗ് രാജിലേക്ക്...

കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം: അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കാസർകോട് : ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി (40) മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്.കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ...

ഇൻവെസ്റ്റ് കേരള സമ്മിറ്റ് : നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് വ്യവസായി എംഎ യൂസഫലി

  എറണാകുളം : ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള 'ഇൻവെസ്റ്റ് കേരള...

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

എറണാകുളം: നോർത്ത് പറവൂർ വടക്കേക്കര മാച്ചാം തുരുത്ത് കരയിൽ പുതുമന വീട്ടിൽ ഷെഫീക്ക് (യെക്കി 43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ...