Local News

ഗവേഷണ വിദ്യാർത്ഥിനിക്ക് പാഴ്സലിൽ കഞ്ചാവ് എത്തി:പൊലീസ് അന്യേഷണം ആരംഭിച്ചു.

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് പാഴ്സലിൽ എത്തിയത് കഞ്ചാവ് പൊതി. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്. 4ഗ്രാം അടങ്ങുന്ന കഞ്ചാവ്...

ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്  : ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ...

വടക്കഞ്ചേരിയിൽ വൻ മോഷണം: വീട്ടിൽ നിന്ന് 45 പവൻ സ്വർണം കവർന്നു

പാലക്കാട്:  വടക്കഞ്ചേരിയിൽ വൻ മോഷണം. പന്നിയങ്കര ശങ്കരൻകണ്ണൻത്തോട് സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് 45 പവൻ സ്വർണം കവർന്നു.മോഷണം നടന്നത് ഇന്ന് രാവിലെയാണ്...

SFIO കേസ്; അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിക്ക് കൈമാറി

എറണാകുളം : വീണാ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിക്ക് കൈമാറി. തുടര്‍ നടപടികള്‍ക്കായാണ് റിപ്പോര്‍ട്ട് കൈമാറിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ...

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു.

പാലക്കാട്: പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു. പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് സംഭവം. മലപ്പുറം നടുവട്ടം പറവാടത്ത് വളപ്പില്‍...

ആശാ വര്‍ക്കേഴ്‌സുമായുള്ള തുടര്‍ചര്‍ച്ച വൈകും

തിരുവനന്തപുരം: ആശാവര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും. ഇന്ന് ചര്‍ച്ച വിളിച്ചിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചര്‍ച്ച തുടരാം എന്ന നിലയിലാണ് ഇന്നലെ പിരിഞ്ഞതെന്നും, പഠനസമിതി...

എസ്. രാജേന്ദ്രന്‍ RPI (അത്ത്‌വാല ) വഴി എന്‍ഡിഎയിലേക്ക് ?

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്കെന്ന് സൂചന. എന്‍ഡിഎ ഘടകകക്ഷിയായ RPI (അത്ത്‌വാല ) പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. RPI (അത്താവാലെ) നേതാവ്...

“കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി.”-ഷോൺ ജോർജ്ജ്

കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയിലൂടെ നടന്നതെന്നും ഇതിൽ മുഖ്യമന്ത്രി പ്രതിയായി വരുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ്ജ് . "ഒരു നിമിഷം പോലും...

“പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം വേറെ കേരള മുഖ്യമന്ത്രിയെ കണ്ടെത്തണം “: രമേശ് ചെന്നിത്തല /കെ സുധാകരന്‍ എംപി

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി...