Local News

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ...

ആളൊഴിഞ്ഞ വീടിനുള്ളിൽ യുവാവും പ്ലസ് ടു വിദ്യാ‍ത്ഥിനിയും മരിച്ച നിലയിൽ

കാസർകോട്: യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസ‍ർകോട് ജില്ലയിലെ പരപ്പ നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ...

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് പൊലീസ്

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് പൊലീസ്. ശബരിമല സീസണിൽ ‌കുറുവാ സംഘം സജീവമാകുമെന്നും ജനം ജാഗ്രതയോടെ ഇരിക്കണമെന്നും ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുറുവ മോഷണ...

ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം : നാളെ കോഴിക്കോട് ഹർത്താൽ

  കോഴിക്കോട് :ചേവായൂര്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്.നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ചേവായൂരില്‍...

പീഡനക്കേസ് : സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം

എർണ്ണാകുളം: നടനും നിർമ്മാതാവും സംവിധായകനുമായ എം. രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമണ പരാതിയിൽ എർണ്ണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചു .ഓഗസ്റ്റ് 26 ന് നൽകിയ...

“അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ ഫാക്റ്ററിയിലേക്ക് തിരിച്ചു പോകരുത് “- കെ. മുരളീധരൻ..

    കോഴിക്കോട് :കോൺഗ്രസ്സിലേക്കു വന്ന സന്ദീപ് വാര്യരെ തല്ലിയും തലോടിയും കെ.മുരളീധരൻ.അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിൻ്റെ കടയിൽ അംഗത്വം തേടി പോകാതെ ,സ്നേഹത്തിൻ്റെ കടയിൽ തന്നെ...

“ബിജെപി – വെറുപ്പും വിദ്വേഷവും മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്റ്ററി “- സന്ദീപ് വാര്യർ

  കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രിയുമായി ചേര്‍ന്ന് ബിജെപി നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്സ് പാലക്കാട് :എല്ലാകാലത്തും വെറുപ്പും വിദ്വേഷവും മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്റ്ററിയായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിൽ നിന്ന്...

കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

  മൂവാറ്റുപുഴ: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ പ്രതി നാഗാർജ്ജുനയ്ക്ക് മൂവാറ്റുപുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു .കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ൽ ക​ശാ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച വീ​ട്ടി​ൽ...

പ്ലസ് വൺ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ

കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലാണ് അറസ്റ്റിലായത്. ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെ ഇക്കഴിഞ്ഞ ഏഴാം തീയതിയാണ്...