Local News

കരുനാഗപ്പള്ളിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

കൊല്ലം: വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)ആണ് കാണാതായത്. ഈ മാസം പതിനെട്ടാം  തിയതി രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. അന്നേ...

പ്രശസ്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു

തൃശൂര്‍: പ്രശസ്ത പാചക വിദഗ്ദന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1992 മുതല്‍ പാചക മേഖലയില്‍ സജീവമായിരുന്നു. അത്യാധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യകളും...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റ് ന് ഇനി 10 രൂപ കൊടുക്കണം

  തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് ഇനി 10 രൂപ കൊടുക്കണം നേരത്തെ സൗജന്യമായായിരുന്നു ഇത് നൽകിയിരുന്നത്. ആശുപത്രി വികസന സമിതിയുടേതാണ് ഈ തീരുമാനം...

മൂന്നു വാർഡുകൾ മാത്രമാണ് തകർന്നത്: ഒരു നാട് ഒലിച്ചുപോയെന്ന പരാമര്‍ശം തെറ്റ് -വി മുരളീധരന്‍

  തിരുവനന്തപുരം: ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റാണെന്നും രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും വി മുരളീധരന്‍ .വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല...

ആലപ്പുഴയില്‍ ‘ദൃശ്യം മോഡല്‍ കൊല: യുവതിയെ കൊന്ന് കുഴിച്ചുമൂടി

കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട്...

വിജയലക്ഷ്മിയുടെ കൊലപാതകം: രാത്രിയില്‍ മറ്റൊരാള്‍ ഫോണ്‍ വിളിച്ചതില്‍ തര്‍ക്കം

കൊല്ലം: കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട...

കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം : പോലീസ് തിരച്ചിൽ നടത്തുന്നു.

  കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍, കരുനാഗപ്പള്ളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി...

നേഴ്സിങ് വിദ്യാർഥിനിയുടെ മരണം: അന്വേഷണത്തിന് ഉത്തരവ്.

    തിരുവനന്തപുരം:പത്തനംതിട്ടയിലെ നേഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവ്. അന്വേഷണത്തിന് ആരോഗ്യ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി മന്ത്രി വിണ ജോർജ്. പത്തനംതിട്ട എസ്എംഇ കോളജ് ഓഫ്...