Local News

എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശം

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി. പൊതു...

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം : രാഹുൽ ഗാന്ധി നാളെ പുതുപ്പള്ളിയിൽ

'സ്മൃതി തരംഗം'  ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം - 11 വീടുകളുടെ താക്കോൽദാനം - മീനടം സ്പോർട്സ് ടർഫിൻ്റെ നിർമാണ ഉദ്ഘാടനം നാളെ... കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

BMS പ്രവർത്തകൻ വി.സി. വിനയൻ വധക്കേസ് : വിചാരണ നാളെ ആരംഭിക്കും

കണ്ണൂർ : 2009 മാർച്ച് 12ന് ബി.എം.എസ്. പ്രവർത്തകനായ വടക്കേച്ചാലിൽ വി.സി. വിനയനെ (36) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ നാളെ ആരംഭിക്കും....

കൊല്ലത്ത് സ്കൂളിൽ വിദ്യാര്‍ത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു !

കൊല്ലം :വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്.സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്...

കനത്ത മഴ :കേരളത്തിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം. വിവിധ ജില്ലകളിൽ പെരുമഴ തുടരുകയാണ്. രാത്രി 12 മണിക്ക് ശേഷം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ രണ്ട്...

കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ : ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് നാളെ...

കനത്ത മഴ; കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തിട്ടുണ്ട്....

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു.

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സി.വി. പത്മരാജൻ അന്തരിച്ചു. 93-ആം വയസ്സിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ നിര്യാണം....

എഴുത്തുകാരി വിനീത കുട്ടഞ്ചേരി ആത്മഹത്യ ചെയ്‌തു

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) ആത്മഹത്യ ചെയ്‌തു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തീയ...

ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിനുള്ള അടിസ്ഥാനപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്ന് കോടതി എറണാകുളം: സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിനൽകികൊണ്ട് ഗതാഗത...