വിദ്യാർത്ഥി സംഘർഷ0: ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂളിലെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ്സുകാരനായ 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ...