Local News

ശബരിമലയിൽ അമിത വില / ഹൈക്കോടതി ഇടപ്പെട്ടു 

  തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകാരിൽ നിന്നും അമിത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. നിലയ്ക്കൽ ,പമ്പ ,സന്നിദാനം ഡ്യുട്ടി മജിസ്‌ട്രേറ്റുകളോട് നിശ്‌ചിത ഇടവേളകളിൽ...

KSRTC യിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം

  ഇടുക്കി: ഏലപ്പാറ ഏറമ്പടത്ത് ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസ്സിൽ നിന്നും തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം . ഉപ്പുതറ സ്വദേശി സ്വർണ്ണമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്...

നാട്ടിക ദുരന്തം / 5 മരണം,രണ്ടുപേരുടെ നില അതീവ ഗുരുതരം

  തൃശൂര്‍: നാട്ടികയില്‍ നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന 5 പേർക്ക് ദാരുണാന്ത്യം. ഉറങ്ങിക്കിടക്കുകയിരുന്ന നാടോടികളുടെ പുറത്തേക്കാണ് ലോറി പാഞ്ഞു കയറിയത്. മരിച്ചവരില്‍...

സുനി മോളുടെ മൃതദേഹം ചുമന്നത് മുക്കാൽ കിലോ മീറ്റർ

  എടത്വ:തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി - പൊയ്യാലുമാലിൽപ്പടി റോഡിന്റെ ശോച്യാവസ്ഥ മൂലം കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ തലവടി ഗ്രാമപഞ്ചായത്ത്...

ഡിസിബുക്സിൽ നടപടി!

കോട്ടയം: E p ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ഡിസിബുക്ക്സിൻ്റെ എഡിറ്റോറിയൽ മേധാവിയായ എ വി ശ്രീകുമാറിന് സസ്‌പെൻഷൻ !/നടപടി ആഭ്യന്തര അന്വേഷണത്തെ തുടർന്നെന്ന് സൂചന .

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം നടത്തിയത് ഡമ്പൽ കൊണ്ട് ഇടിച്ച്

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ഗിരീഷും ഖദീജയും ഒന്നര മാസം മുൻപേ പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയത്. പ്രതികൾ...

തലശ്ശേരി നഗരസഭയ്ക്ക് പുതിയകെട്ടിടം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു.

  തലശ്ശേരി: 158 വർഷം പഴക്കമുള്ള തലശ്ശേരി നഗരസഭയുടെ പുതിയ മൂന്നുനില കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടന സമ്മേളനത്തിൽ നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ....

ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി

തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലെ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ...

അമ്മുവിന്റെ മരണം: മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന...

കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റാമ്പർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്. സിഐ, എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കാണ് പരിക്കേറ്റത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ...