Local News

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമാണം നടക്കുന്ന പാലമാണിത്. ഉച്ചയ്ക്ക് ഒന്നേ കാലോടെയാണ് അപകടം നടന്നത്. കോൺക്രീറ്റ്...

കോട്ടയം ലുലു മാൾ ഡിസംബർ 15 ന് ഉദ്ഘാടനം ചെയ്യും

കോട്ടയം:  അക്ഷരനഗരിയിൽ ഉടൻ തന്നെ ലുലു മാൾ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് തന്നെ അറിയിച്ചെങ്കിലും ഉദ്ഘാടന തീയതി പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ആ തീയതി പുറത്തുവന്നിരിക്കുകയാണ്. കോട്ടയം...

വളര്‍ത്തു നായകളില്‍ നിന്ന് വൈറസ് രോഗം പടരുന്നു

  കണ്ണൂർ: വളര്‍ത്തു നായകളില്‍ നിന്ന് വൈറസ് രോഗം പിടിപെടുന്നുവെന്ന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കണ്ണൂർ...

കേരളത്തിൽ അംഗീകാരമില്ലാത്ത 827 സ്‌കൂളുകൾ: നടപടിയെടുക്കുമെന്ന് മന്ത്രി

  തിരുവനന്തപുരം:സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. നടപടികള്‍ ഉടൻ...

പെൻഷൻ പ്രായം 60 ആക്കില്ല: സർക്കാർ ജീവനക്കാർക്ക് തിരിച്ചടി

  തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍...

അശാൻ സ്മാരക കവിത പുരസ്‌കരം വിഎം ഗിരിജയ്ക്ക്

  ചെന്നെ : ആശാൻ മെമ്മോറിയൽ അസോസിയേഷൻ (ചെന്നൈ) നൽകുന്ന 2024ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് പ്രമുഖ കവയത്രി വി.എം.ഗിരിജ അർഹയായി. ഡോ. പി വി...

സിപിഎം കരുനാഗപ്പള്ളി തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി

  കരുനാഗപ്പള്ളി. മാറ്റിവച്ച ശേഷം നടത്തിയ സിപിഎം തൊടിയൂർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ഉണ്ടായത്.ബാർ മുതലാളിയെയും , കുബേര...

കണ്ണൂർ വിമാനത്താവളത്തിന് ‘പോയിന്റ് ഓഫ് കോൾ’ പദവി ഇല്ല

  ന്യുഡൽഹി: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഇല്ലെന്ന് കേന്ദ്രം. നോൺ മെട്രോ നഗരങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ...

നവീൻ ബാബുവിൻ്റെ മരണം : CBI അന്യേഷണം വേണ്ട – CPM

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോടോപ്പമാണ് പാർട്ടി എന്ന് പറഞ്ഞ CPMസംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ,  സിബിഐ അന്വേഷണം  വേണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ അംഗീകരിക്കുന്നില്ല. " സിബിഐ...

സാമൂഹ്യസുരക്ഷാ പെൻഷനിൽ കൊള്ള / വാങ്ങിയവരിൽ 1458 സർക്കാർ ഉദ്യോഗസ്ഥർ

  തിരുവനന്തപുരം: ഇൻഫർമേഷൻ കേരളമിഷൻ്റെ പരിശോധനയിൽ 1458ലധികം പേർ അനധികൃതമായി സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിവരുന്നതായി കണ്ടെത്തി. ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരാണ് ഇവരിൽ പലരും....