Local News

പറഞ്ഞ സമയത്തിനും അരമണിക്കൂർ മുന്നേ ഷൈൻ ടോം ചാക്കോ എത്തി. ചോദ്യം ചെയ്യൽ ആരംഭിച്ചു.

എറണാകുളം:നോട്ടീസ് ലഭിച്ചതുപ്രകാരം ചോദ്യം ചെയ്യലിന് വിധേയനാകാൻ നടൻ ഷൈൻ ടോം ചാക്കോ  നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി. രാവിലെ പത്തരയ്ക്ക് എത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കൃത്യം പത്തു...

സർവീസ് ചട്ടം ലംഘിച്ചു’, ദിവ്യ എസ് അയ്യർക്കെതിരെ പരാതിനൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ...

വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി; കേന്ദ്രസർക്കാർ ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി ജതിന്‍ ആണ് പിടിയിലായത്.തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍...

ഭാരതപ്പുഴയില്‍ യുവതിയും വിദ്യാര്‍ഥിയും മുങ്ങിമരിച്ചു

മലപ്പുറം : ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്....

ആരോപണങ്ങൾ ഓലപ്പാമ്പുകളെന്ന് ഷൈൻ ടോം ചാക്കോയുടെ പിതാവ്

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി നോട്ടീസ് നൽകി. എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂർ പേരാമംഗലത്തെ വീട്ടിലെത്തിയത്.നാളെ പൊലിസ്...

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മത്സരം ; VSപക്ഷക്കാരൻ തോറ്റു

പാലക്കാട് : സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മത്സരം. വി.എസ്.പക്ഷക്കാരനായ പി.എ.ഗോകുൽദാസ് മൽസരിച്ചെങ്കിലും തോറ്റു. 44 അംഗ ജില്ലാ കമ്മിറ്റിയിൽ ഗോകുൽദാസിന് എഴു വോട്ടാണ് ലഭിച്ചത്. പി.കെ.ശശി പക്ഷക്കാരനായ...

ഷൈൻ ടോം ചാക്കോയ്‌ക്ക് പൊലീസിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്

എറണാകുളം : കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി...

മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

കണ്ണൂർ :മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു.  കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49)...

അഞ്ചോളം ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതി അറസ്റ്റിൽ

  കരുനാഗപ്പള്ളി: വധശ്രമം അടക്കം അഞ്ചോളം ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കുറ്റവാളി ഒടുവിൽ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേകല്ലട വിളന്തറ ജീന ഭവനിൽ പോൾ തോമസ് മകൻ പ്രിൻസ്(25)...

വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

  കരുനാഗപ്പള്ളി: വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരനെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഇന്ത്യൻ പൗരൻ ആണെന്ന് സ്ഥാപിക്കാനുള്ള വ്യാജ ആധാർ കാർഡ് നിർമ്മിച്ച് അനധികൃതമായി കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിലെ...