Local News

ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് മൊ​ബൈ​ൽ കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വി​നെഅറസ്റ്റ് ചെയ്തു

കാസർകോട് : കാ​ഞ്ഞ​ങ്ങാ​ട് ,ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് മൊ​ബൈ​ൽ കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വി​നെ രാ​ജ​പു​രം പൊലീസ് അറസ്റ്റ് ചെയ്തു.ചു​ള്ളി​ക്ക​ര​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന 35 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നും 20...

വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറം: കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (20)യേ ആണ് പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ...

ലഹരി കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യ0

എറണാകുളം: ലഹരി  ഉപയോഗിച്ചെന്ന കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....

സമരം അവസാനിപ്പിച്ച് വനിതാ CPO ഉദ്യോഗാർഥികൾ: സിപിഎം നേതാക്കളിൽ നിന്ന് ലഭിച്ചത് പരിഹാസം

തിരുവനന്തപുരം :റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനാൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിതാ സിപിഒ ഉദ്യോഗാർഥികൾ. ഹാൾടിക്കറ്റ് കത്തിച്ചായിരുന്നു 18-ാം ദിവസം സമരം അവസാനിപ്പിച്ചത്. തീ കൊളുത്തി...

ലഹരി ഉപയോ​ഗം: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

എറണാകുളം :ലഹരി ഉപയോ​ഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ...

ചോദ്യപേപ്പർ ചോർച്ച; എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ നിയോഗിക്കാൻ തീരുമാനം

കണ്ണൂർ: ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ എല്ലാ പരീക്ഷാ സെൻ്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം. അൺ എയ്ഡഡ് കോളജുകളിൽ...

“ഗുണ്ടകൾ ആക്രമിക്കാൻ വരുന്നതാണെന്ന് കരുതി പേടിച്ചോടി ” ഷൈൻ ടോം ചാക്കോ

എറണാകുളം :ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ഗുണ്ടകൾ ആക്രമിക്കാൻ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം,...

വൈഭവ് സക്‌സേന എൻഐഎയിലേക്ക്; വിജയ ഭരത് റെഡ്ഢി കാസർകോട് എസ്‌പി

തിരുവനന്തപുരം :  എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) യിലേക്ക് ഡപ്യൂട്ടേഷനില്‍ പോകാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. എന്‍ഐഎ...

ഓൺലൈൻ തട്ടിപ്പ് : രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയിൽ

എറണാകുളം :ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസ്സോസ്സിയേറ്റ് ഡയറക്ടറുമായ...

പറഞ്ഞ സമയത്തിനും അരമണിക്കൂർ മുന്നേ ഷൈൻ ടോം ചാക്കോ എത്തി. ചോദ്യം ചെയ്യൽ ആരംഭിച്ചു.

എറണാകുളം:നോട്ടീസ് ലഭിച്ചതുപ്രകാരം ചോദ്യം ചെയ്യലിന് വിധേയനാകാൻ നടൻ ഷൈൻ ടോം ചാക്കോ  നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി. രാവിലെ പത്തരയ്ക്ക് എത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കൃത്യം പത്തു...