Local News

കള്ളാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

കള്ളാർ: കള്ളാർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പതിനാലാം വാർഡിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി 14 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ...

നാഷണൽ റിക്കാർഡ് സർട്ടിഫിക്കേഷൻ അവാർഡ് നിറവിൽ ജില്ലാ പഞ്ചായത്ത്

മൾട്ടി ടാലന്റഡ് അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് കാസർകോട്: രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങൾ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത കാസർകോട് ജില്ലാ...

സാധാരണക്കാർക്ക് ഭരണകർത്താക്കളോട് ഭയരഹിതമായി ചോദ്യങ്ങളുയര്‍ത്താനാകണം -ടി.എം കൃഷ്ണ

  കോട്ടയം: സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ പറഞ്ഞു. ഇന്ത്യയുടെ ഭൂതകാല ബഹുസ്വരതയും വിശ്വമാനവികതയും; വിയോജിപ്പിന്‍റെ...

പാലക്കാടിനും നെന്മാറക്കും അഭിമാന നിമിഷം

തിരുവനന്തപുരം: രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് പേരുടെ സംഘത്തെ പ്രധാനമന്ത്രി ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു. ദൗത്യ സംഘത്തിന്റെ തലവനായി പ്രശാന്ത് ബാലകൃഷ്‌ണനെ...

നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം നടന്നു; മുട്ടമ്പലം അടിപ്പാത നാടിന് സമര്‍പ്പിച്ചു.

റയില്‍വേ വികസനത്തില്‍ തിളങ്ങി കോട്ടയം കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനത്തിന് ഉണര്‍വേകി നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങി. കടുത്തുരുത്തി, കുറുപ്പുന്തറ, കോതനെല്ലൂര്‍, കുരീക്കാട് മേല്‍പ്പാലങ്ങളുടെ...

കാപ്‌കോസ് റൈസ് മിൽ നെൽകർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമാകും: മന്ത്രി വി.എൻ. വാസവൻ

സഹകരണ മേഖലയിലെആധുനിക റൈസ് മിൽ “കാപ്കോസ് “നിർമാണത്തിനു തുടക്കം എല്ലാ ജില്ലയിലും സഹകരണ വ്യവസായ പാർക്കുകൾ മുറ്റത്തെമുല്ല പദ്ധതിയുടെ വായ്പാ തുക 25 ലക്ഷമാക്കി ഉയർത്തി കോട്ടയം:...

എംജി സർവകലാശാല കലോത്സവത്തിന്‌ ഇന്ന് തുടക്കം

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്ത്‌ സിനിമാതാരം മുകേഷ്‌ എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും ഇതിന്‌ മുന്നോടിയായി പകൽ...

സ്വര്‍ണവള ഹൈഡ്രജന്‍ ബലൂണിനൊപ്പം പറന്നു: തിരികെ കിട്ടാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയ കുട്ടിയുടെ സ്വര്‍ണവള ഹൈഡ്രജന്‍ ബലൂണിനൊപ്പം പറന്നുയര്‍ന്ന് നഷ്ടമായി. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകളുടെ സ്വര്‍ണ്ണവളയാണ് നഷ്ടപ്പെട്ടത്. ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ...

ഹരിത കർമ്മസേനയുടെ സത്യസന്ധത: ഉടമയ്ക്ക് സ്വർണ്ണാഭരണങ്ങൾ തിരികെ കിട്ടി

കരുനാഗപ്പള്ളി:  ഹരിത കർമ്മ സേനാംഗത്തിന്റെ സത്യസന്ധതയിൽ ഉടമയ്ക്ക് തിരികെ ലഭിച്ചത് സ്വർണാഭരണങ്ങൾ. തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്നും പ്ലാസ്റ്റിക് ശേഖരണത്തിനിടയിൽ ലഭിച്ച സ്വർണ്ണഭാരണങ്ങൾ ഉടമസ്ഥനു തിരികെ...

വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിനിടെ യുവാവ് സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു

പൂഞ്ഞാർ: കേരളാ കോൺഗ്രസ് എം നേതാവ് നിർമ്മലാ ജിമ്മിയുടെ സഹോദരി പുത്രൻ സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു. പൂഞ്ഞാർ പനയ്ക്കപ്പാലത്ത് ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു....