Local News

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുന്നത്.

ഗുരുവായൂർ: വീണ്ടും കണ്ണനെ സേവിക്കാൻ ഭാഗ്യം സിദ്ധിച്ച് മധുസൂദനൻ നമ്പൂതിരി. രണ്ടാം തവണയാണ് ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെടുന്നത്. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മധുസൂദനൻ...

സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിയുടെ അപകട മരണം: പ്രതിഷേധ ധർണ്ണ

പാലാ: പുലിയന്നൂരിൽ റോഡിലെ അപാകതമൂലം കോളജ് വിദ്യാർത്ഥി അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പൊതുമരാമത്ത് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അരുണാപുരത്ത് പൊതുമരാമത്ത് വകുപ്പ്...

ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രം ജില്ലാ കളക്ടർ ജില്ലാ പോലീസ മേധാവി സംയുക്ത പരിശോധന നടത്തി

പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രമായ കേരള കേന്ദ്ര സർവകലാശാലയിലെ പെരിയ ആസ്ഥാനത്ത് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍,ജില്ലാ പോലീസ് മേധാവി പി.ബിജോയ്,എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. വോട്ടു...

പൗരത്വ ഭേദഗതി ബില്ലിനെതിരെ മൈനൊരിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വെള്ളരികുണ്ടിൽ നൈറ്റ്‌ മാർച്ച്‌ നടത്തി

വെള്ളരിക്കുണ്ട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ മൈനൊരിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വെള്ളരികുണ്ടിൽ നൈറ്റ്‌ മാർച്ച്‌ നടത്തി മൈനൊരിറ്റി കോൺഗ്രസ്‌ നിയോജക മണ്ഡലം ചെയർമാൻ...

താമരശേരിയിൽ 6 വയസുകാരിയെ 47 കാരൻ പീഡിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന്...

ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോയ തടവുകാരൻ രക്ഷപ്പെട്ടു

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ അകമ്പടി പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. കാരാട്ട് പുല്ലാലിയിൽ ഹൗസിൽ ജിംബൂട്ടൻ എന്ന ഷിജിൻ ആണ് രക്ഷപ്പെട്ടത്....

പാലാ പുലിയനൂർ ബൈപ്പാസ് ജംഗ്ഷനിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം.

  പാല: തിരക്കേറിയ പുലിയന്നൂർ ബൈപ്പാസിൽ ഇന്ന് രാവിലെയുണ്ടായ ബൈക്ക് അപകടത്തിൽ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥി വെള്ളിയേപ്പള്ളി സ്വദേശി അമൽ...

എക്സൈസ് ലോക്കപ്പിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ദൂരുഹതയെന്ന് കുടുംബം

പാലക്കാട്: ഹാഷിഷ് ഓയിൽ കടത്തിയ കേസിലെ പ്രതിയെ പാലക്കാട് എക്സൈസിന്‍റെ സർക്കിൾ ഓഫിസിലെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്....

അതിരപ്പിള്ളിയിലെ തോട്ടത്തിൽ കണ്ടെത്തിയ ഗണപതിയുടെ ആരോഗ്യ നില മാറ്റമില്ല

തൃശൂര്‍: അതിരപ്പിള്ളി വനമേഖലയോട് ചേര്‍ന്ന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയായ ഗണപതിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ചികിത്സയൊരുക്കാന്‍ ഒരുങ്ങുകയാണ്...

ഇടുക്കിയിൽ ചക്കകൊമ്പന്റെ ആക്രമണം: വീട് തകർത്ത്

ഇടുക്കി:  ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലാണ് ഇത്തവണ കാട്ടാന ആക്രമണം ഉണ്ടായത്. നാഗനെന്ന വ്യക്തിയുടെ വീട് ആന തകർത്തു. ചക്കക്കൊമ്പൻ എന്ന...