Local News

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ കോട്ടയത്ത് ട്രെയിൻ തട്ടി രണ്ടു യുവാക്കള്‍ മരിച്ചു

കോട്ടയം: രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21)...

മഹാത്മാ ളാഹഗോപാലൻ സ്മൃതി മണ്ഡപ അനാച്ഛാദനവും 75 ആം ജന്മദിനാഘോഷവും നടത്തുന്നു

സാധുജന വിമോചന സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ സമര പോരാളി മഹാത്മാ ളാഹഗോപാലൻ സ്മൃതി മണ്ഡപ അനാച്ഛാദനവും 75 ആം ജന്മദിനാഘോഷവും 2024 ഏപ്രിൽ 10ന് നടത്താൻ തീരുമാനിച്ചു.ബുധൻ...

പതിനായിരങ്ങള്‍ ഒഴുകിയെത്തി; കെ എം മാണി സ്മൃതി സംഗമം ഓര്‍മ്മകളുടെ ഒത്തുചേരലായി

കോട്ടയം. കെ.എം മാണിയുടെ മായാത്ത ഓര്‍മ്മകള്‍ ഹൃദയത്തിലേന്തിയ പതിനായിരങ്ങള്‍ അണമുറിയാതെ ഒഴുകിയെത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനം ഓര്‍മ്മകളുടെ ഒത്തുചേരലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍...

യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണയുമായി മുതിർന്ന കേരള കോൺഗ്രസ് (എം) നേതാവ് പി എം മാത്യു

  കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ വിജയത്തിനുവേണ്ടി രാഷ്ട്രീയത്തിനതീതമായി പിന്തുണ നൽകുകയാണെന്ന് മുതിർന്ന കേരള കോൺഗ്രസ് ( എം...

കാസർഗോഡ് കോളെജ് പ്രിൻസിപ്പലിനെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കാസർഗോഡ് ഗവ. കോളെജ് മുൻ പ്രിൻസിപ്പൽ ഡോ. രമക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. രമയ്ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്നും പറഞ്ഞ ഹൈക്കോടതി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ...

കെജ്‌രിവാളിന് തിരിച്ചടി; ഇഡിയുടെ അറസ്റ്റ് ഹൈക്കോടതി ശരി വച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളിയ കോടതി . അറസ്റ്റ്...

6 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് പോക്സോ കോടതി

കൊച്ചി : ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി മാതൃകയായി. തോപ്പുംപടി സ്വദേശി ശിവനാണ്...

പാലക്കാട്ടെ വീട്ടിൽ ബാർ; യുവതി അറസ്റ്റിൽ

പാലക്കാട്: വണ്ടിത്താവളത്തിൽ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ. മദ്യ വിൽപന നടത്തിയ പ്രതി ദേവിയാണ് അറസ്റ്റിലായത്. മന്ത്രിമാരായ എംബി രാജേഷ്, കെ ക‍ൃഷ്ണൻകുട്ടി...

പനത്തടി മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് പരിക്ക്

പനത്തടി : പനത്തടി പഞ്ചായത്തിൽ മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടി.ജെ ഉണ്ണി (31) യെയാണ് കാട്ടാന ആക്രമിച്ചത്. കുടിവെള്ള പൈപ്പ് നേരെയാക്കാൻ...

‘റംസാന്‍ വിഷു ചന്തകള്‍ക്ക് തെര. കമ്മീഷന്‍ അനുമതി നിഷേധിച്ചു’; ഹൈക്കോടതിയെ സമീപിച്ചെന്ന് മന്ത്രി വി.എന്‍ വാസവന്‍*

കോട്ടയം: കണ്‍സ്യൂമര്‍ ഫെഡ് റംസാന്‍ വിഷു ചന്തകള്‍ക്ക് അനുമതി ഇല്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍.280 ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ചതാണ്. ഇതിനായി ഇലക്ഷന്‍ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാല്‍...