Local News

പ്രാഥമികാവശ്യങ്ങൾക്ക് പോലും സൗകര്യമില്ല; വിഴിഞ്ഞം തുറമുഖത്ത് ഫയർഫോഴ്സ് ജീവനക്കാർക്ക് ദുരിതമെന്ന് പരാതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് സ്റ്റാൻഡ്ബൈ ഡ്യൂട്ടിയിലുള്ള ഫയർഫോഴ്സ് ജീവനക്കാർ ദുരിതത്തിലെന്ന് പരാതി. അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ലാത്തതിനാൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് പരാതിയിൽ പറയുന്നു....

തിരുവനന്തപുരത്ത് കടലിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ്‌ കണ്ടെത്തിയത്. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ്...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം: പള്ളിവേട്ട ഇന്ന്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും.ഞായറാഴ്ച​ വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഇന്ന്​ രാത്രി 8.30ന് ഏകാദശി പൊന്നും ശ്രീബലിക്കൊപ്പം...

പഴയകാല പ്രചാരണ പരിപാടികളെ ഓര്‍മ്മിപ്പിച്ച് കൈവണ്ടികളും

തിരുവനന്തപുരം: അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പഴയകാല പ്രചാരണ രീതികളുമായി രംഗത്തിറങ്ങിയിരിക്കുയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ മുന്നണി അനുകൂലികള്സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു വോട്ടു തേടി, പോയ കാലത്തെ...

പാറശ്ശാല മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം

പാറശ്ശാല : കടുത്ത വേനലിൽ പാറശ്ശാല മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോൾ ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ദിവസേന പാഴാവുന്നത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം....

474.51 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: ദുബായിൽ നിന്നും കൊച്ചിയെലെത്തിയ യാത്രക്കാരനിൽ നിന്നും 474.51 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിന്‍റെ പിടിയിലായത്. മുജീബ് റഹ്മാന്‍റെ ദേഹപരിശോധനയിലാണ്...

കോൺഗ്രസിൽ വീണ്ടും രാജി..

കോട്ടയം: കേരള കോൺഗ്രസ് ജോസഫിൽ ഗ്രൂപ്പിൽ വീണ്ടും രാജി. ഉന്നതാധികാരസമിതി അംഗം അറക്കൽ ബാലകൃഷ്ണൻ രാജിവച്ചു. ഇനി മുതൽ കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിൽ...

വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യം: 5 പേരെ വീട്ടിൽ കയറി വെട്ടി

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യത്തില്‍ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെയാണ് (വാസു 32)...

തൃശൂർ പൂര വെടികെട്ടു നടത്തും

തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി തീർപ്പിലേക്ക്. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ഇപ്പോൾ ദേവസ്വത്തിന്റെ തീരുമാനം . ആറരയോടെ...

ആലപ്പുഴയിൽ‌ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കെ.പി. റോഡിൽ‌ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വള്ളക്കുന്നം ലീലാ നിവാസിൽ ലീല (58) ആണ് മരിച്ചത്. പരുക്കേറ്റ മൂന്നു...