Local News

പ്രചാരണം ഊർജ്ജിതമാക്കി ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കോട്ടയം: പ്രചരണരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച്‌ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം തുടരുന്നു. നിയോജകമണ്ഡലത്തിലെ എല്ലാപ്രദേശങ്ങളിലും ഇതിനോടകം പലവട്ടം സന്ദർശനം നടത്തിക്കഴിഞ്ഞു. പ്രധാനസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രമുഖ...

പൂഞ്ഞാർ പള്ളി അസി. വികാരിക്കുനേരെയുള്ള അതിക്രമം: ഒറ്റക്കെട്ടായി നീങ്ങാൻ സർവകക്ഷിയോഗം.

തീരുമാനം മന്ത്രി വി.എൻ. വാസവൻ വിളിച്ച സമാധാന യോഗത്തിൽ കോട്ടയം: നാടിന്റെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും കാത്തുസൂക്ഷിക്കാനും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനും ഒറ്റക്കെട്ടായി നീങ്ങാൻ സമാധാന...

കേരളാ ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ലാഭത്തിലേക്ക്

കോട്ടയം: പ്രതിസന്ധികളെ മറികടന്നു കെ.എഫ്.ഡി.സി ലാഭത്തിലേയ്ക്ക് നീങ്ങിയതായി ചെയർ പേഴ്‌സൺ ലതിക സുഭാഷ് അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ 13.21 കോടി രൂപ വിറ്റുവരവും 34 ലക്ഷം...

ചേർത്തലയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ

ആലപ്പുഴ: എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡിൽ റാം മഹേഷിന്‍റെ ഭാര്യയാണ്....

സഹജീവനം സ്‌നേഹഗ്രാമം’ പദ്ധതി ഇങ്ങനെ

  കാസർഗോഡ്: സംസ്ഥാന സര്‍ക്കാറിന്റെ മാതൃകാ പദ്ധതിയായി സാമൂഹിക നീതി വകുപ്പ് വിഭാവനം ചെയ്ത എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ 'സഹജീവനം സ്‌നേഹഗ്രാമം' ഉദ്ഘാടനം സാമൂഹിക നീതി ഉന്നത...

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രഥമ പരിഗണനയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നത്; മന്ത്രി ഡോ.ആര്‍.ബിന്ദു

കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രഥമ പരിഗണനയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നതെന്നും പുനരധിവാസ ഗ്രാമം ആദ്യ ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യുമ്പോള്‍ സര്‍ക്കാരിനും വകുപ്പിനും...

രാമപുരത്ത് വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടം

  പാല: രാമപുരത്ത് വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തം പുലർച്ചെ 5മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇവിടെ പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു....

സമം സാംസ്‌കാരികോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കമായി

കാഞ്ഞങ്ങാട് : സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് വര്‍ണാഭമായ തുടക്കം. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. കാസര്‍കോട്...

മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ...

വന്യ ജീവി ആക്രമണങ്ങൾ നേരിടുന്നവരെ സർക്കാർ മനുഷ്യരായി കാണുന്നില്ല: ബിജെപി മാധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി.

  ഇടുക്കി:ഇടുക്കിയിലും വയനാട്ടിലും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല അവകാശമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ പൊറുതിമുട്ടിയ...