സൗഹൃദ സന്ദര്‍ശനങ്ങളില്‍ സജീവമായി കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടൻ; പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം
കോട്ടയം: സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ വോട്ടര്‍മാരെ പരമാവധി നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്ന് ( ബുധന്‍) രാവിലെ പാലാ...
