Local News

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്  വിദ്യാർത്ഥികളുമായി സംവദിക്കും

കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് മലയപ്പൂപ്പൻ പുരസ്ക്കാരം ഏറ്റുവാങ്ങാൻ ഞായറാഴ്ച മലനടയിൽ എത്തുന്ന ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വിദ്യാർത്ഥികളുമായി സംവദിക്കും.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സംവാദത്തിൽ...

കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും മലനട ക്ഷേത്രത്തിൽ ദർശനം നടത്തി

മലനട:ചരിത്ര പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്ന പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കൊല്ലം എ.ഡി.എമ്മും ദർശനം നടത്തി.ശനിയാഴ്ച പകൽ 12...

27 കിലോ തൂക്കം വരുന്ന മത്സ്യ ഭീമനെപിടിച്ചു

ചാരുംമൂട്: താമരക്കുളം വയ്യാങ്കര ച്ചിറയിൽ നിന്നും 27 കിലോ തൂക്കം വരുന്ന മത്സ്യ ഭീമനെപിടിച്ചു. കാളാഞ്ചി ഇനത്തിൽ പെട്ട മത്സ്യത്തെ കിട്ടിയത്. വേനൽ കടുത്തതോടെ ചിറയിൽ വെള്ളം...

പേപ്പർ ഉൽപാദനം വർധിപ്പിക്കാൻ കെ.പി.പി.എൽ; പൾപ്പ് മരത്തടികൾ 10 വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ വനം വകുപ്പുമായി കരാർ 

കോട്ടയം: വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിൻ്റ് ഉൽപാദനം വർധിപ്പിക്കാൻ വെള്ളൂർ കെ.പി.പി.എൽ. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെ.പി.പി.എൽ ന്യൂസ്പ്രിന്‍റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വർധിച്ചിരിക്കുകയാണ്....

ദുരിതമനുഭവിക്കുന്ന മുസ്ലീം കുടുംബത്തിന് മഞ്ഞടുക്കം ഭഗവതീ ക്ഷേത്രത്തിൻ്റെയും മൂകാംബിക കരുണ്യയാത്രയുടേയും സഹായഹസ്തം

പാണത്തൂർ: പാണത്തൂർ മഞ്ഞടുക്കം കോവിലകം ശ്രീ തുളൂർവ്വനത്ത് ഭഗവതീ ക്ഷേത്ര കളിയാട്ട മഹോത്സവ സന്നിധിയിൽ കാരുണ്യത്തിൻ്റെ കരസ്പർശം. മൂകാംബിക കാരുണ്യ യാത്രയുടേയും ക്ഷേത്ര ട്രസ്റ്റി കാട്ടൂർ വിദ്യാധരൻ്റെയും...

സഹകരണബാങ്കുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് തണ്ണീർപന്തലുകൾ ഒരുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കനത്തചൂടിൽ വലയുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ളവും സംഭാരവുമടക്കം സൗജന്യമായി ലഭ്യമാക്കി സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ 'തണ്ണീർപന്തലുകൾ' ആരംഭിച്ചു. കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ...

പൂടംകല്ല് ഗവണ്മെന്റ് ആശുപത്രിൽ ആക്രമണം നടത്തിയതായി; പരാതി റാണിപുരം സ്വദേശിക്കെതിരെ കേസ്

  രാജപുരം : പൂടംകല്ല് ഗവണ്മെന്റ് ആശുപത്രിൽ കയറി ലാബ് ടെക്നീഷ്യയായ യുവതിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പരാതി. ആശുപത്രി ജീവനക്കാരെ...

തായന്നൂരിൽ ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി 49 കാരൻ അറസ്റ്റിൽ

അമ്പലത്തറ: ലൈസൻസില്ലാത്ത നാടൻ തിരതോക്കുമായി 49 കാരൻ അറസ്റ്റിൽ. തായന്നൂർ സർക്കാരിയിലെ ബി.നാരായണനെയാണ് അറസ്റ്റ് ചെയ്തത്. മരുതോം സെക്ഷൻ ഫോറസ്ററ് ഓഫീസർ ബി.എസ്. വിനോദ്കുമാറിന് രഹസ്യ വിവരം...

വേനൽ ശക്തമാകുന്നു; കരുതാം പക്ഷികൾക്കായി ദാഹ ജലം.

തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സഹധർമ്മിണി ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസൺ പക്ഷികൾക്കായി ഒരുക്കിയിരുന്ന 'തണ്ണീർ ഉറികൾ' എടത്വാ:കേരളം ചുട്ടുപൊളളുന്നു.നാട്ടിലെ നദി,തോടുകൾ,കുളം, വയലുകൾ എല്ലാം...

പിറവത്തിൻ്റെ മനസ്സിൽ ഇടം പിടിച്ച് യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്

  കോട്ടയം ലോക്സഭ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ഇന്ന് പിറവം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ദിനംപ്രതി ഉയരുന്ന...