Local News

ശക്തമായ തിരതള്ളൽ; തിരുവനന്തപുരം വലിയ തുറ കടൽപ്പാലം രണ്ടായി

തിരുവനന്തപുരം: ശക്തമായ തിരതള്ളലിനെ തുടർന്ന് തിരുവനന്തപുരം വലിയ തുറ കടൽപ്പാലം രണ്ടായി വേർപ്പെട്ടു. ഒരു ഭാഗം പീർണമായും ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.രണ്ടു വർ‌ഷം...

കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു;

റെയിൽ മേൽപ്പാലങ്ങൾക്കായി സർക്കാർ 250 കോടി ചെലവഴിക്കുന്നു: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് കോട്ടയം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ, ഉത്സവാന്തരീക്ഷത്തിൽ കാരിത്താസ് റെയിൽവേ മേൽപ്പാലം നാടിനു...

തോമസ് ചാഴിക്കാടന്റെ പി ആർ വർക്ക്‌ കോൺഗ്രസുകാരന്റെ ഓൺലൈൻ സ്ഥാപനത്തിന് നൽകിയത് വിവാദമാകുന്നു;

 ഇടുക്കിയിലെയും ,പത്തനംതിട്ടയിലേറെയും യു ഡി എഫ് സ്ഥാനാർത്ഥിയുടെ പി ആർ വർക്കും ഇതേ സ്ഥാപനത്തിന് കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽസ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി കോൺഗ്രസുകാരന്റെ ഓൺലൈൻ സ്ഥാപനം ഇടത്,...

സമൂഹമാധ്യമങ്ങളിലും താരമായി എൽഡിഎഫ് വി ലൈക്ക് ചാഴികാടൻ ക്യാമ്പയിന് തുടക്കം

കോട്ടയം: സാമൂഹിക സമ്പർക്ക മാധ്യമരംഗത്തും താരമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയുള്ള പ്രചരണം സജീവമാക്കാൻ ഇടതുപക്ഷം തീരുമാനിച്ചതോടെയാണ് ഈ രംഗത്ത് മിന്നുന്ന തിളക്കം നേടാൻ...

വിലക്കയറ്റത്തിനും, കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പാർലമെന്റിൽ ജനങ്ങൾ പ്രതികരിക്കണം; പി. ജെ. ജോസഫ്

കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻ്റെ അഴിമതിയും വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അക്രമ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ്...

സ്വദേശ് ദർശൻ 2.0 കുമരകം ടൂറിസം പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു

കോട്ടയം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ കുമരകം ടൂറിസം പദ്ധതികളുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനായി നിർവഹിച്ചു. ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിലെ ബക്ഷി...

കാസർഗോഡ് റേഷൻ വ്യാപാരി സംയുക്ത സമര ധർണ്ണ

കാസർകോട് : റേഷൻ വ്യാപാരികളുടെ വേതനം പരിഷ്ക്കരിക്കുക, കേന്ദ്ര സർക്കാർ കേരളത്തിലെ പൊതു വിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക ക്ഷേമനിധി പരിഷ്ക്കരിക്കുക KTPDS ആക്ടിലെ അപാകതകൾ...

ബേക്കൽ ടൂറിസത്തിന് ഒരു പൊൻത്തൂവൽ കൂടി; ബേക്കൽ ടൂറിസം വില്ലേജ് യാഥാർത്ഥ്യമാവുന്നു

കാഞ്ഞങ്ങാട് : ബേക്കൽ ടൂറിസം വില്ലേജ് യാഥാർത്ഥ്യമാവുന്നു. ബേക്കൽ ടൂറിസം വില്ലേജ് പ്രൊജക്റ്റിന്റെ ലൈസൻസ് എഗ്രിമെന്റ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്...

കടലിൽ കാണാതായ ശ്രീദേവിന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി സജീവന്‍റെയും യമുനയുടെയും മകൻ ശ്രീദേവിന്റെ മൃദദേഹമാണ്‌ കണ്ടെത്തിയത്.14 വയസായിരുന്നു. ഇന്നലെ കടലിൽ കൂട്ടുകാരുമൊത്തു...

പിറന്നാളിന് സമ്മാനമായി ബൈക്ക്; ടെസ്റ്റ് ഡ്രൈവിന് പോയ 23കാരൻ അപകടത്തിൽ മരിച്ചു

കൊച്ചി: പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ...