Local News

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതെ തുടർന്നാണ് സംശയമുയർന്നത്. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന്...

തകഴി റെയിൽവെ ക്രോസിലെ യാത്രാക്ലേശം പരിഹരിക്കണം: എടത്വ വികസന സമിതി

എടത്വ: തകഴി റെയിവെ ക്രോസിലെ ഗതാഗത തടസ്സം ശാശ്വതമായി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് റെയിൽവെ ക്രോസ് മേൽപ്പാലം സംമ്പാദക സമിതി ചെയർമാൻ ഡോ.ജോൺസൺ...

വീട്ടുകാർ സിനിമക്ക് പോയി; വീട്​ കുത്തിത്തുറന്ന് 10 പവൻ മോഷ്​ടിച്ചു

ബാലരാമപുരം :വീ​ടു​കു​ത്തി​തു​റ​ന്ന് മോ​ഷ്​​ടാ​വ് പ​ത്ത​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്​​ടി​ച്ചു. ബാ​ല​രാ​മ​പു​രം ത​ല​യ​ൽ കാ​റാ​ത്ത​ല അ​ശ്വ​തി വി​ലാ​സ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ മോ​ഷ​ണം...

രാജീവ് ചന്ദ്രശേഖറിന്റെ വട്ടിയൂർക്കാവ് പര്യടനത്തിന് വൻ ജനപിന്തുണ

  തിരുവനന്തപുരം: പോളിംഗ് ബൂത്തിലേക്ക് ഇനി ഒമ്പത് നാൾ മാത്രം ബാക്കി നിൽക്കെ മണ്ഡല പര്യടനവും സ്വീകരണവും റോഡ് ഷോയുമായി തീപാറും പോരാട്ടത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ്...

കോട്ടയം വോട്ടർ കുഞ്ഞച്ചൻ വിളിക്കുന്നു; വോട്ട് ചെയ്യാൻ

കോട്ടയം: എടാ പാപ്പി, അപ്പി, മാത്താ, പോത്താ, ഇറങ്ങിവാടാ വോട്ട് ചെയ്യാം... വിളിക്കുന്നത് കുഞ്ഞച്ചനാണ്, സാക്ഷാൽ കോട്ടയം കുഞ്ഞച്ചൻ. ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം...

വരൻ മദ്യപിച്ചെത്തി, വധു വിവാഹത്തിൽ നിന്ന് പിന്മാറി; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ടയിൽ വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി.സ്വന്തം കല്യാണത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തടിയൂരിൽ ഇന്നലെയാണ് സംഭവം. ഇതിന് പിന്നാലെ...

ആശയപരമായ അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങളാണ്’; രാഹുൽ ഗാന്ധി

മലപ്പുറം: ആശയത്തിന്‍റെ കാര്യത്തിൽ എൽഡിഎഫിനോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് രാഹുൽ ഗാന്ധി മലപ്പുറത്ത്. ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൽ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ തന്നെയെന്ന് രാഹുൽ...

മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ ആഞ്ജനേയ വൈകുണ്ഠ ദേവലോകം സമർപ്പിച്ചു

പാറശ്ശാല : മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഭീമാകാരമായ ആഞ്ജനേയ ശില്പവും വൈകുണ്ഠവും ദേവലോകവും ലോക ജനതയ്ക്കായി സമർപ്പിച്ചു.വിഷുക്കണിക്കും പൂജകൾക്ക് ശേഷം ക്ഷേത്ര മഠാധിപതി സ്വാമി...

കരുനാഗപ്പള്ളിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു; 4 പേർക്ക് ഗുരുതര പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ തൊടിയൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു.  ഗോപകുമാർ, ഓമന (70), സജിമോൾ...

ബേക്കൽ ബി ആർ സി തണൽ 24 ക്രിയേറ്റീവ് ശിൽപശാലയിൽ വായനാനുഭവ സദസ്സും , മാനസീക സമർദ്ദ ലഘുകരണ ക്ലാസ്സും നടന്നു

ബേക്കൽ : സമഗ്ര ശിക്ഷ കേരള കാസർഗോഡ് ബേക്കൽ ബി ആർ സി യുടെ തണൽ 24 ക്രിയേറ്റീവ് ശിൽപശാലയിൽ വായനാനുഭവ സദസ്സും , മാനസീക സമർദ്ദ...